എട്ടു വർഷത്തെ ഇടവേളക്ക് ശേഷം ഞാനും പിന്നൊരു ഞാനും ആയി സംവിധയകാൻ രാജസേനൻ.

Written By
Posted Aug 22, 2022|442

News
എട്ടു വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമ രംഗത്ത് സജീവമാകാനൊരുങ്ങി സംവിധയകാൻ രാജസേനൻ . ‘ഞാനും പിന്നൊരു ഞാനും’ എന്നാണ് ചിത്രത്തിന്റെ പേര്. തിരക്കഥയൊരുക്കുന്നതും രാജസേനനാണ്. ഇന്ദ്രന്‍സും രാജസേനനുമാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്.

സുധീര്‍ കരമന, ജോയ് മാത്യൂ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്ലാപിന്‍ മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാതാക്കള്‍. സാംലാല്‍ പി തോമസ് ആണ് ഛായാഗ്രാഹണം. എം ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിക്കും. 2014ൽ വൂണ്ട് എന്ന ചിത്രമാണ് രാജസേനൻ അവസാനം സംവിധാനം ചെയ്തത്.

അയലത്തെ അദ്ദേഹം, അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കൺമണി, സി.ഐ.ഡി ഉണ്ണിക്കൃഷ്ണൻ ബി.എ ബി.എഡ് , കഥാനായകൻ, ഡാർലിങ് ഡാർലിങ് , മലയാളി മാമന് വണക്കം, ശ്രീ കൃഷ്ണപുരത്തെ നക്ഷത്ര തിളക്കം തുടങ്ങി ഒട്ടേറെ മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് രാജസേനൻ.
SHARE THIS PAGE!

Related Stories

See All

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ പണമില്ല . വി ഡി സതീശന്റെ ഇടപെടൽ ഫലം കണ്ടു

ഷാർജ: ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ  മൃതദേഹം നാട്ടിലേക്കയക്കാൻ ...

News |06.Apr.2026

Latest Update

മഴക്കെടുതി ദുബൈ ക്ക് കൈത്താങ്ങായി ദുബൈ പോലീസ് നൈബർ ഹുഡ് ടീം; സേവനത്തിൽ മാതൃകയായി മലയാളി സന്നദ്ധപ്രവർത്തകർ

ദുബൈ: കഴിഞ്ഞ നാല് ദിവസമായി ദുബൈയിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ ...

News |28.Mar.2026

യുഎഇയിൽ മഴക്കെടുതി: സഹായവുമായി അക്കാഫ് ടാസ്ക് ഫോഴ്സ് സജീവം; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് ...

News |28.Mar.2026

Photo Shoot

See All

Photos