മുരളി ഗോപി - പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുതിയ ചിത്രം - ടൈസൺ

Written By
Posted Jun 11, 2022|588

News
കെജിഎഫ് നിർമ്മാതാവും പൃഥ്വിരാജും മുരളി ഗോപിയും ചേർന്നൊരുക്കുന്ന സിനിമയ്ക്ക് പേര് 'ടൈസൺ', 
ചിത്രമൊരുങ്ങുന്നത് അഞ്ച് ഭാഷകളിൽ, സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആകാംക്ഷയിൽ അരാധകർ

കെജിഎഫ് രണ്ടാം ഭാഗവും വിജയ ചരിതമെഴുതിയത് അടുത്തിടെയാണ്. കെജിഎഫ് ചാപ്റ്റർ 1, ചാപ്റ്റർ 2, കന്നഡ സിനിമാ ഇൻഡസ്ട്രിയുടെ തന്നെ മുഖച്ഛായ മാറ്റിയ രണ്ട് സിനിമകളായിരുന്നു. 2018-ൽ ആദ്യ ഭാഗം 20122-ൽ രണ്ടാം ഭാഗം. മാസും ഇമോഷൻസും ഏവരേയും പിടിച്ചിരുത്തുന്ന അവതരണവും കൊണ്ട് ആദ്യ ഭാഗവും രണ്ടാം ഭാഗവും പ്രേക്ഷകർ ഏറ്റെടുത്തു. 

ഇപ്പോഴിതാ കെജിഎഫ് നിർമ്മാതാവ് വിജയ് കിരങ്ങണ്ടൂരും പൃഥ്വിരാജും മുരളി ഗോപിയും ഒരുമിക്കുന്ന പുതിയ ബഹുഭാഷ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.
SHARE THIS PAGE!

Related Stories

See All

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

Latest Update

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ പണമില്ല . വി ഡി സതീശന്റെ ഇടപെടൽ ഫലം കണ്ടു

ഷാർജ: ഷാർജയിൽ മരണപ്പെട്ട മലയാളി യുവതിയുടെ  മൃതദേഹം നാട്ടിലേക്കയക്കാൻ ...

News |06.Apr.2026

Photo Shoot

See All

Photos