തെ​ലു​ങ്ക് ​സി​നി​മ​ സംവിധാനം ചെയ്യാൻ ഒരുങ്ങി​ ​പൃ​ഥ്വി​രാ​ജ്, ചിത്രീകരണം ഉടൻ

Written By
Posted Jun 29, 2022|892

News
തെ​ലു​ങ്ക് ​സി​നി​മ​ സംവിധാനം ചെയ്യാൻ ഒരുങ്ങി​ ​പൃ​ഥ്വി​രാ​ജ്.​ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. പൃ​ഥ്വി​രാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ടൈ​സ​ൺ. അ​തി​നു​മു​മ്പ് ​തെ​ലു​ങ്ക് ​ചി​ത്രം​ ​പൃ​ഥ്വി​രാ​ജ് ​സംവിധാനം ചെയ്യും.

നി​ർ​മ്മാ​താ​വ്,​ ​വി​ത​ര​ണ​ക്കാ​ര​ൻ​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​തെ​ലു​ങ്ക് ​ച​ല​ച്ചി​ത്ര​ ​ലോ​ക​ത്ത് ​പൃ​ഥ്വി​രാ​ജ് സജീവമാകുകയാണ്. 

പൃ​ഥ്വി​രാ​ജി​നെ​ ​നാ​യ​ക​നാ​ക്കി​ ​ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ക​ടു​വ​ ​ജൂലൈ ഏഴിന് ​തി​യേ​റ്റ​റുകളിൽ​ ​എ​ത്തും.​ ​വി​വേ​ക് ​ഒ​ബ്റോ​യ്,​ ​സാ​യ് ​കു​മാ​ർ,​ ​സി​ദ്ദി​ഖ്,​ ​ജ​നാ​ർ​ദ്ദ​ന​ൻ,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​അ​ജു​വ​ർ​ഗീ​സ്,​ ​ഹ​രി​ശ്രീ​ ​അ​ശോ​ക​ൻ,​ ​രാ​ഹു​ൽ​ ​മാ​ധ​വ്,​ ​കൊ​ച്ചു​പ്രേ​മ​ൻ,​ ​സം​യു​ക്ത​ ​മേ​നോ​ൻ,​ ​സീ​മ,​ ​പ്രി​യ​ങ്ക​ ​നാ​യ​ർ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ. പൃ​ഥ്വി​രാ​ജ് ​പ്രൊ​ഡ​ക്ഷ​ൻ​സും​ ​ലി​സ്റ്റി​ൻ​ ​സ്റ്റീ​ഫ​ന്റെ​ ​മാ​ജി​ക് ​ഫ്രെ​യിം​സും​ ​ചേ​ർ​ന്നാ​ണ് ​ചിത്രം നിർമിക്കുന്നത്.​ ​സിം​ഹാ​സ​ന​ത്തി​ന് ​ശേ​ഷം​ ​പൃ​ഥ്വി​രാ​ജും​ ​ഷാ​ജി​ ​കൈ​ലാ​സും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണ് കടുവ.​ ​തി​ര​ക്ക​ഥാ​കൃ​ത്തും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ജി​നു​ ​വി.​ ​എ​ബ്ര​ഹാം​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos