100 മില്യൺ ദിർഹത്തിന്റെ നിക്ഷേപ പദ്ധതിയുമായി പാരാമൗണ്ട് ഗ്രൂപ്പ്.

Written By
Posted Jan 20, 2024|423

News
ദുബായ് :-100 മില്യൺ ദിർഹത്തിന്റെ നിക്ഷേപ പദ്ധതിയുമായി പാരാമൗണ്ട് ഗ്രൂപ്പ്. യുഎ ഇ , ഖത്തർ , ഒമാൻ , സൗദി , ബഹ്‌റൈൻ , ഇന്ത്യ , ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ പുതിയ പദ്ധതികൾ വരുന്നു . യുഎ ഇ യിലെ പുതിയ പാരമൗണ്ട് കോർപ്പറേറ്റ് ആസ്ഥാന മന്ദിരം ജനുവരി 23 ന് ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 12 ൽ ഉൽഘാടനം ചെയ്യപ്പെടും. ഖത്തറിലെ പുതിയ വിപുലീകരണ പദ്ധതിയുടെ ലോഞ്ചിങ് ഫെബ്രുവരി 22 ന് ആയിരിക്കുമെന്നും പാരമൗണ്ട് മാനേജ്‌മന്റ് ദുബായിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാനേജിങ് ഡയറക്ടർ കെ വി ഷംസുദ്ധീൻ , എക്സിക്യു്ട്ടീവ് ഡയറക്ടർ മാരായ ഹിഷാം ഷംസ് , അമർ ഷംസ് , ഡയറക്ടർ അഫ്ര ഷംസ് , ഖത്തർ ജനറൽ മാനേജർ ഡാനിയേൽ റ്റി സാം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു 
ഗൾഫ്‌ മേഖലയിൽ ഫുഡ് സർവീസ് എക്വിപ്മെന്റ് സൊല്യൂഷൻ രംഗത്ത് 36 വർഷങ്ങളായി ഒന്നാം നിരയിൽ തുടരുന്ന സ്ഥാപനമാണ് പാരമൗണ്ട് ഗ്രൂപ്പ്.

കൊമേഴ്സ്യൽ കിച്ചൻ, ബേക്കറി, സൂപ്പർമാർക്കറ്റ് , ലോൺഡ്രി എന്നിവക്ക് ആവശ്യമായ  എക്യുപ്മെന്റുകളുടെ നിർമ്മാണവും വിതരണവും പ്രദർശനവും വില്പനയും ഈ കേന്ദ്രം വഴിയാകും .
 
 
കഴിഞ്ഞ 36 വർഷമായി ഫുഡ് സർവീസ് എക്യുപ്മെന്റ് ഇൻഡസ്ട്രിയിൽ ഞങ്ങളുണ്ട് . ഈ രംഗത്ത് വിപ്ലവകരമായ പല മാറ്റങ്ങളും പ്രവണതകളും ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട് . ഫുഡ് ഇൻഡസ്ട്രിയുടെ വർധിച്ച ആവശ്യങ്ങളെ കരുതി പാരമൗണ്ട് ഗ്രുപ്പിന്റെ പ്രവർത്തനം ലോകമാകെ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് . അതിനായി ഷാർജ കേന്ദ്രമാക്കി 100 മില്യൺ ദിർഹത്തിന്റെ നിക്ഷേപത്തിനാണ് പാരമൗണ്ട് ഗ്രൂപ്പ് ഒരുങ്ങുന്നത്"  കെ വി ഷംസുദീൻ വിശദമാക്കി .
 
 
മിഡിൽ ഈസ്റ്റിൽ ആകെയും ആഫ്രിക്കൻ രാജ്യങ്ങളിലും പാരമൗണ്ടിന്റെ സാന്നിധ്യം ശക്തമാക്കും.ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രിയില്‍ അടുത്ത 20 വർഷത്തെ മാറ്റങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത് .ഫുഡ് ആൻഡ് ബിവറേജ് മേഖലയിൽ ഞങ്ങൾ ആർജ്ജിച്ച അനുഭവങ്ങൾ ലോകത്തിനാകെ ഉപകരിക്കും വിധമുള്ള ഒരു ആക്ഷൻ പ്ലാനാണ് ഞങ്ങൾക്കുള്ളത്" എക്സിക്യൂട്ടീവ് ഡയറക്ടർ ഹിഷാം ഷംസ് പറഞ്ഞു .
 
 ഡയറക്ടർ അഫ്ര ഷംസ് , എക്സിക്യൂട്ടീവ് ഡയറക്ടർ അമർ ഷംസ്,ഡാനിയൽ ടി സാം(ഖത്തർജന.മാനേജർ) തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു .
SHARE THIS PAGE!

Related Stories

See All

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026


Latest Update

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

Photo Shoot

See All

Photos