നായർ സർവീസ് സൊസൈറ്റി UAE യുടെ രക്ഷാധികാരികളായ ശ്രീ രാധാകൃഷ്ണൻ നായർ,ശ്രീ അരവിന്ദാക്ഷൻ പിള്ള, ശ്രീ ദിവാകരമേനോൻ എന്നിവരുടെ സാന്നിധ്യത്തിൽ 19/11/2023 ൽ അജ്മാനിൽ വെച്ചു നടന്ന പൊതുയോഗത്തിൽ 2024-26 വർഷത്തിലേക്കുള്ള,നായർ സർവീസ് സൊസൈറ്റി UAE സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ആയി ശ്രീ ജയചന്ദ്രൻ പിള്ള (അജ്‌മാൻ )ജനറൽ സെക്രട്ടറി ശ്രീ ഉണ്ണികൃഷ്ണൻ നായർ( ദുബായ് )ട്രഷറർ ശ്രീ ലാൽ നായർ(ഷാർജ കരയോഗം )വൈസ് പ്രസിഡന്റ് ശ്രീ അനിൽ വി നായർ (അൽ ഐൻ ), ജോയിന്റ് സെക്രട്ടറി ശ്രീ അനിൽ ( UAQ ) ജോയിന്റ് ട്രഷറർ ശ്രീ അനിൽ കുമാർ കൈപ്പള്ളി (മാനസ ഷാർജ) എന്നിവരെയും പ്രദീപ് നായർ (ഫുജൈറ) കെ സി. കെ. ഗോവിന്ദ് (ഷാർജ NSS ), സൈജു (അബുദാബി) എന്നീ കമ്മിറ്റി ഭാരവാഹികളെയും ഐക്യകണ്ഠേന യോഗം തിരഞ്ഞെടുത്തു.