പന്ത്രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നിവിൻ പോളി.

Written By
Posted Aug 29, 2022|436

News
മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ കടന്നുവന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട യുവ താരമായി മാറിയ നടനാണ് നിവിൻ പോളി. ഇന്ന് താരത്തിന്റെ പന്ത്രണ്ടാം വിവാഹ വാർഷികമാണ്. സഹപാഠിയായിരുന്ന റിന്ന ജോയിയെയാണ് നിവിൻ പോളി വിവാഹം കഴിച്ചത്. വിവാഹ വാര്‍ഷിക ആശംസകളുമായി ഭാര്യക്കൊപ്പമുള്ള ഫോട്ടോയും നിവിൻ പങ്കുവെച്ചിട്ടുണ്ട്.  

2010 ഓഗസ്റ്റ് 28ന്  ആലുവ സെന്റ് ഡൊമിനിക്സ് ചര്‍ച്ചില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. നിവിൻ പോളിയുടെ മകന്റെ പേര് ദാവീദ് പോളിയെന്നും മകളുടെ പേര് റോസ് ട്രീസ നിവിൻ പോളി എന്നുമാണ്.നിരവധി പേർ താരത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.

നിവിൻ പോളിയുടേതായി ഇനി റിലീസ് ചെയ്യാനുളളത് 'സാറ്റർഡേ നൈറ്റ്' എന്ന ചിത്രമാണ്. സിനിമയുടെ ഒരു ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 'കായംകുളം കൊച്ചുണ്ണി' ക്ക് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് ഇത്സാനിയ ഇയ്യപ്പൻ, സിജു വിത്സൺ, അജു വർ​ഗീസ്, മാളവിക, ​ഗ്രേസ് ആന്റണി,. പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും ചിത്രത്തിലുണ്ട്.
SHARE THIS PAGE!

Related Stories

See All

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

Latest Update

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

Photo Shoot

See All

Photos