സർവൈവൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഫഹദ് ഫാസിൽ ചിത്രം മലയൻകുഞ്ഞ് ഒ ടി ടിയിലേക്ക്.

Written By
Posted Aug 09, 2022|414

News
നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം മലയൻകുഞ്ഞ്  ഒ ടി ടിയിലേക്ക്. ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിം​ഗ് ആരംഭിക്കുക.സർവൈവൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന് വളരെ മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു
ലഭിച്ചത്.

മഹേഷ് നാരായണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും.30 അടി താഴ്ചയിൽ അകപ്പെട്ട അനിക്കുട്ടൻ എന്ന കഥാപാത്രത്തിന്റെ അതിജീവനമാണ് മലയൻകുഞ്ഞ് എന്ന ചിത്രത്തിൽ ഉള്ളടക്കം.ജീവിതസാഹചര്യങ്ങൾ മൂലം ഒരൽപം മാനസിക വിഭ്രാന്തിയുടെ കടന്നുപോകുന്ന  അനിൽകുമാർ എന്ന അനികുട്ടനായും മണ്ണിനടിയിൽ ഉടൽ പതിഞ്ഞു പോയിട്ടും ജീവനു വേണ്ടി പോരാടുന്നൊരു സാധാരണക്കാരനായും  ഫഹദിന്റെ അസാമാന്യ പെർഫോമൻസ് ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും.

രജിഷ വിജയന്‍ നായികയായ ചിത്രത്തില്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ ഫാസിലായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. യോദ്ധ എന്ന ചിത്രത്തിന് ശേഷം എ ആര്‍ റഹ്മാന്‍ സംഗീതം പകർന്ന ചിത്രം എന്ന പ്രത്യേകതയും മലയൻകുഞ്ഞിന് ഉണ്ട്. 
SHARE THIS PAGE!

Related Stories

See All

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Latest Update

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

Photo Shoot

See All

Photos