ലാലി രംഗനാഥന് കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ രാജാരവി വർമ്മ പുരസ്‌കാരം
Written By
Posted Mar 20, 2024|1231
News
തിരുവനന്തപുരം കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ രാജാരവി വർമ്മ പുരസ്‌കാരം നേടിയ ലാലി രംഗനാഥന്. ബാംഗ്ലൂർ വൈറ്റ് ഫീൽഡിലാണ് താമസം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ്. സാഹിത്യ മേഖലയിലെ പ്രവർത്തനങ്ങൾക്ക് പ്രവാസി മേഖലയിലാണ് പുരസ്‌കാരം.