ജോബി ജോൺ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം. ഇ.എം.ഐ ജൂൺ 24-ന് തീയറ്ററുകളിൽ

Written By
Posted Jun 22, 2022|673

News
ബാങ്ക് ലോണും, ഇ.എം.ഐയും ഒരു ഊരാക്കുടുക്കായി മാറിയ യുവാവിൻ്റെ കഥ പറയുന്ന ഇ.എം.ഐ എന്ന ചിത്രം ജൂൺ 24-ന് തീയേറ്ററിലെത്തും.
ജോജി ഫിലിംസിനുവേണ്ടി ജോബി ജോൺ കഥ എഴുതി സംവിധാനം ചെയ്യുന്ന ഇ.എം.ഐ മലയാള സിനിമയിൽ അവതരിപ്പിക്കാത്ത വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്നു.

ജോജി ഫിലിംസിനു വേണ്ടി ജോബി ജോൺ കഥ എഴുതി സംവിധാനം ചെയ്യുന്ന ഇ എം.ഐയുടെ തിരക്കഥ - കൃഷ്ണപ്രസാദ്, ഡി.ഒ.പി - ആൻ്റോ ടൈറ്റസ്, എഡിറ്റർ - വിജി എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ - ജയൻ ചേർത്തല,ഗാനങ്ങൾ - സന്തോഷ് കോടനാട്, അശോകൻ ദേവോദയം, സംഗീതം - രാഗേഷ് സ്വാമിനാഥൻ, അജി സരസ്, പ്രൊഡക്ഷൻ കൺട്രോളർ- ക്ലെമൻ്റ് കുട്ടൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് - ബാബു കലാഭവൻ, മാനേജർ - ജയചന്ദ്രൻ ജെ,കല - സുബാഹു മുതുകാട്, മേക്കപ്പ് - മഹേഷ് ചേർത്തല, കോസ്റ്റ്യൂം - നിജു നീലാംബരൻ, അസോസിയേറ്റ് ഡയറക്ടർ - പ്രതീഷ്, അസിസ്റ്റൻറ് ഡയറക്ടർ - ശാലിനി എസ്.ജോർജ്, ജാക്കുസൂസൻ പീറ്റർ, കരോട് ജയചന്ദ്രൻ ,ഗ്ലാട്സൺ വിൽസൺ, ജിനീഷ് ചന്ദ്രൻ ,ഹെയർ ട്രസറർ - ബോബി പ്രദീപ്,സ്റ്റിൽ - അഖിൽ, പി.ആർ.ഒ- അയ്മനം സാജൻ
ഷായി ശങ്കർ, ഡോ.റോണി, ജയൻ ചേർത്തല, സുനിൽ സുഗത, എം.ആർ.ഗോപകുമാർ, വീണാ നായർ, മഞ്ജു പത്രോസ്, യാമി സോന, മുൻഷി ഹരീന്ദ്രകുമാർ, ജോബി ജോൺ, ക്ലെമൻ്റ് കുട്ടൻ, പ്രേം പട്ടാഴി,ഗീതാഞ്ജലി, ചിത്ര, ദിവ്യ, കെ.പി.പ്രസാദ്, നീതു ആലപ്പുഴ, ഷാജി പണിക്കർ ,രണ്ജിത്ത് ചെങ്ങമനാട്, ബാബു കലാഭവൻ, സുനീഷ്, സഞ്ജയ് രാജ്, അഖിൽ, രാജേഷ് വയനാട്, അബിജോയ്, കെ.പി.സുരേഷ്, എൽസൻ, വിനോദ് ,ദർശന, സോമരാജ്,  എന്നിവർ അഭിനയിക്കുന്നു. പി.ആർ.ഒ- അയ്മനം സാജൻ
SHARE THIS PAGE!

Related Stories

See All

പ്രൊഫറ്റ് ലെഗസി സമ്മിറ്റ് ശ്രദ്ധേയമായി; പ്രമുഖർ പങ്കെടുത്തു

ഷാർജ: ഐ.സി.എഫ് ഷാർജ ഗ്രാൻഡ് മീലാദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ...

News |01.Sep.2026

ദുബായിൽ മരിച്ച ആലപ്പുഴ സ്വദേശി ഷിൻദാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നടപടികൾ വേഗത്തിലാക്കിയത് കെ.സി. വേണുഗോപാലിന്റെ ഇടപെടൽ

ദുബായ്: അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം ദുബായിൽ മരിച്ച ആലപ്പുഴ ...

News |23.Aug.2026

ഡബ്ലിയു. എം. സി. അംഗം മണിക്കുട്ടൻ ജി.എസ്. ലോകറെക്കോർഡ് യാത്രയ്ക്ക് ഒരുങ്ങുന്നു.

ദുബായ്:- വേൾഡ് മലയാളി അംഗം ലോകസമാധാന സന്ദേശവുമായി പുതിയ ലോകറെക്കോർഡ് ...

News |18.Aug.2026

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

Latest Update

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

Photo Shoot

See All

Photos