അറബി മാവേലിയും ഓണാഘോഷവും | ഗൾഫിൽ ഇപ്പോഴും ഓണാഘോഷം തകൃതി

Written By Shajahan Poovachal
Posted Nov 27, 2023|508

News
ഓണം കഴിഞ്ഞു മാസങ്ങൾ ആയി പക്ഷേ മാവേലി ഇനിയും ഗൾഫ് വിട്ടുപോയിട്ടില്ല. ഇക്കുറി മാവേലി സിറിയ കാരനാണ്.  എലൈറ്റ് ഗ്രൂപ്പിന്റെ എലൈറ്റ് ക്ലബ് സംഘടിപ്പിച്ച എലൈറ്റ് ഫെസ്റ്റ് 2023 ഓണം ബക്രീദ് ആഘോഷത്തിലാണ് കൗതുകം ഉയർത്തി അറബിമാവേലി എത്തിയത്. സിറിയ കാരനയാ മഹർ സാമി നാസർ  ആണ് . മാവേലി ആയത്   എലൈറ്റ് ഗ്രൂപ്പിന്റെ ജീവനക്കാരനാണ്   മഹർ സാമി നാസർ  ഓണസദ്യയും താലപ്പൊലിയും ശിങ്കാരിമേളവും ഗൃഹാതുരത്വം വിളിച്ചോതുന്നതായിരുന്നു. എലൈറ്റ് ക്ലബ്  അംഗങ്ങളുടെ വിവിധ കലാ പരിപാടികളും മത്സരങ്ങളും സദസ്സിന് ആവേശമായി. ഉന്നത വിജയം നേടിയ  അംഗങ്ങളുടെ  കുട്ടികളെയും    കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളിൽ നിന്ന്  തിരഞ്ഞെടുത്ത തൊഴിലാളികളുടെ കുടുംബത്തെയും സദസിൽ വെച്ചു  ആദരിച്ചത് വികാരനിര്‍ഭരമായ നിമിഷങ്ങൾ ആയിരുന്നു. സിനിമാതാരം കൈലേഷ് മുഖ്യ അതിഥിയായി, വിവേകാനന്തനും  സംഘവും അവതരിപ്പിച്ച സംഗീത നിശ സദസിന് വേറിട്ട അനുഭവമായി.  മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ എലൈറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആർ ഹരികുമാർ സമ്മാനിച്ചു. പതിനഞ്ച് വർഷങ്ങൾ പിന്നിടുന്ന എലൈറ്റ് ക്ലബ്, നീസിമമായ പ്രവർത്തനങ്ങളാണ് കാഴ്ചവെയ്ക്കുന്നത്പലിശരഹിത വായ്‌പ, ഹെൽത്ത് ഇൻഷുറൻസ്,   അംഗങ്ങളുടെ ശാരീരിക മാനസിക ഉല്ലാസങ്ങൾക്ക് വേണ്ടി  നിരവധി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നുണ്ട്. പരിപാടിയുടെ വിജയത്തിനായ് പ്രവർത്തിച്ച എല്ലാവർ ക്കും ആർ ഹരികുമാർ നന്ദിപറഞ്ഞു.
SHARE THIS PAGE!

Related Stories

See All

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Latest Update

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

Photo Shoot

See All

Photos