ദുബായ്ദു:- ബായ് അക്കാദമിസിറ്റി എസ് പി ജെയിൻ സ്കൂൾ ഓഫ് ഗ്ളോബൽ മാനേജ്മെൻ്റ് ആസ്ഥാനത്ത് നടന്ന WORLD META SUMMIT 2024 ആണ് പുരസ്കാരം നൽകിയത് . സൗത്ത് കൊറിയൻ വ്യവസായ പ്രമുഖൻ ഹോങ് സംങ് യാംങ് യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റി ഗ്ളോബൽ അംബാസഡർ ജോർജ് സെഹാസ്റ്റിയോ പ്രഫസർ ഹുങ് ആരീ ഡോക്ടർ.വിനയ് സരിക്കൊണ്ട പെക്കാ കെൽക്ക , പ്രഫസർ സിദ്ദിഖ് മൊഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു . കഴിഞ്ഞ നാലര പതിറ്റാണ്ടിൽ വ്യവസായ മേഘലക്കും ജീവകാരുണൃ പ്രവർത്തനങ്ങൾക്കും നല്കിയ സംഭാവനകളെ മാനിച്ചാണ് യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റി ഡോക്ടറെറ്റ് നല്കിയത് '
അൽ റയാൻ ക്ളിനിക് ഖത്തറിൻ്റെ ചെയർമാനും മൈ ഹേം സൂപ്പർ മാർക്കറ്റ് ഖത്തറിൻ്റെ മാനേജിംഗ് ഡയറക്ടറും ബദർ അൽ നൂർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ചെയർമാനുമാണ് ഡോക്ടർ. ഉമ്മർ അബ്ദുൾ ഖാദർ.