അമ്പരപ്പിക്കുന്ന രൂപഭാവത്തില്‍ ധനുഷ്: നാനേ വരുവേന്‍ ടീസര്‍. സെപ്റ്റംബര്‍ 30ന് തിയേറ്ററുകളില്‍.

Written By
Posted Sep 17, 2022|2059

Teaser
ധനുഷ് നായകനായെത്തുന്ന 'നാനേ വരുവേന്റെ' ടീസര്‍ പുറത്ത്. നിഗൂഢതയും ആകാംക്ഷയും നിറച്ച ടീസറാണ് എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 30ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് വിവരം. 

ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവനാണ് 'നാനേ വരുവേന്‍' സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നറാകുമെന്നാണ് ടീസറില്‍ നിന്ന് ലഭിക്കുന്ന സൂചന. ചിത്രത്തിലെ ധനുഷിന്റെ ഗെറ്റപ്പും രൂപഭാവത്തിലുണ്ടായ മാറ്റവുമെല്ലാം എടുത്തുപറയേണ്ടതാണ്. ധനുഷിന്റെ കരിയറിലെ ഒരു മികച്ച കഥാപാത്രമായിരിക്കും ഇതെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. വി ക്രിയേഷന്‍സിന്റെ ബാനറില്‍  കലൈപ്പുലി എസ് താണു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ബി.കെ വിജയ് മുരുകനും എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസനുമാണ്. അടുത്തിടെ പുറത്തിറങ്ങിയ ധനുഷ് ചിത്രമായ 'തിരുച്ചിദ്രമ്പലം' മികച്ച പ്രതികരണം നേടിയിരുന്നു.
SHARE THIS PAGE!

Related Stories

See All

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ 'മിണ്ടിയും പറഞ്ഞും' ടീസർ റിലീസ് ആയി.

സനൽ - ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ...

Teaser |16.Dec.2025

ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവ്: ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ടീസര്‍

ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ നടിയാണ് ആന്‍ ...

Teaser |14.Oct.2022

ആദ്യ വെബ് സിരീസുമായി നെറ്റ്ഫ്ലിക്സില്‍ ദുല്‍ഖര്‍. ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ് ടീസര്‍.

കരിയറിലെ ആദ്യ വെബ് സിരീസുമായി ദുല്‍ഖര്‍ സല്‍മാന്‍. നെറ്റ്ഫ്ലിക്സിനു ...

Teaser |29.Sep.2022

സംവിധാനം ഗൗതം മേനോന്‍; നയന്‍താരയുടെ ജീവിതവഴികള്‍ നെറ്റ്ഫ്ലിക്സില്‍ ടീസര്‍.

താന്‍ ചിത്രീകരിച്ചിരിക്കുന്നത് കേവലം ഒരു വിവാഹ വീഡിയോ അല്ലെന്നും ...

Teaser |29.Sep.2022


Latest Update

എം.എൽ.എയുടെ ഇടപെടൽ; ഷാർജ ജയിലിൽ കഴിഞ്ഞിരുന്ന തൃശൂർ സ്വദേശിനി നാട്ടിലെത്തി

ഷാര്‍ജ: ലക്ഷക്കണക്കിന് രൂപ ഏജന്റിന് നല്‍കി ഹൗസ്‌മൈഡ് വിസയെടുത്ത് ...

News |24.Feb.2026

അജ്മാൻ പൊലീസ് ക്ലബ്ബിൽഈമാസം 21 മുതൽ മാർച്ച് 19 വരെ റമദാൻ കാർണിവെൽ :പ്രവേശനം സൗജന്യം

അജ്മാൻ:റമദാൻ കാർണിവെൽ അജ്മാൻ പൊലീസ് ക്ലബിൽ പ്രഖ്യാപിച്ചു.ഈമാസം 21 മുതൽ ...

News |20.Feb.2026

അജ്മാനിൽ ശിവഗിരി തീർത്ഥാടനം സമാപിച്ചു; സലാം പാപ്പിനിശ്ശേരിക്ക് 'ശ്രേഷ്ഠ പുരസ്കാരം'

അജ്മാന്‍: 93-ാമത് ശിവഗിരി തീര്‍ത്ഥാടനം ഭക്തിനിർഭരമായ ചടങ്ങുകളോടെ അജ്മാനിൽ ...

News |19.Feb.2026

ദുബായിൽ 'കതിരവൻ' സിനിമയ്ക്ക് തിരിതെളിഞ്ഞു; വെട്രി സുദലൈയും വർഷ ബൊല്ലമ്മയും ഒന്നിക്കുന്ന തമിഴ് ചിത്രം.

ദുബായ്: തെന്നിന്ത്യൻ സിനിമാ ലോകം ഉറ്റുനോക്കുന്ന പുതിയ തമിഴ് ...

News |18.Feb.2026

സൗദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ വ്രതാരംഭം

ജിദ്ദ: പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിന് സൗദിയിൽ നാളെ തുടക്കം. സൗദി ...

News |17.Feb.2026

ആദ്യമായി റമസാന്‍ മാസപ്പിറവി മുന്‍കൂട്ടി പ്രഖ്യാപിച്ച് ഒമാൻ

മസ്‌കത്ത്∙ ഒമാനില്‍ റമസാന്‍ മാസം ഫെബ്രുവരി 19ന് ആരംഭിക്കുമെന്ന് ഔഖാഫ്, ...

News |17.Feb.2026

Photo Shoot

See All

Photos