ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ജന്മ നാടിനെ മറക്കാത്തവർ പ്രവാസികൾ, ആർ. ഹരികുമാർ

Written By
Posted Dec 03, 2023|1311

News
ജീവകാരുണ്യ പ്രവർത്തന മേഖലയിൽ   ജന്മ നാടിനെ  മറക്കാത്തവർ പ്രവാസികൾ, ആർ. ഹരികുമാർ
ആദി കടലായി വെൽഫെയർ അസോസിയേഷൻ പതിനൊന്നാം വാർഷികാഘോഷം   ഡിസംബർ രണ്ടാം തിയതി, പതിനൊന്നഴകിൽ അക്വ ( AKWA) കണ്ണൂർ ഫാമിലി ഫെസ്റ്റ്, ദുബായ് കറാമ വൈഡ് റേഞ്ച് റസ്റ്റോറന്റിൽ വച്ച് നടന്നു.  യുഎഇയുടെ അമ്പത്തി രണ്ടാമത് ദേശീയ ദിനാഘോഷത്തിൻറെ ഭാഗമായി കേക്ക്  മുറിച്  ആഘോഷിച്ചു.   ജീവകാരുണ്യ പ്രവർത്തന മേഖലയിൽ   ജന്മ നാടിനെ  മറക്കാത്തവർ പ്രവാസികൾ, ലക്ഷങ്ങൾ മുടക്കി വലിയ ആഘോഷങ്ങൾ സംഘടിപ്പിക്കുമ്പോൾ അതിന്റെ ആയുസ് മണിക്കൂറുകൾ മാത്രമാണ് നിലാലാബാരായ ആളുകൾക്ക് ഒരുനേരത്തെ അന്നം എത്തിക്കാൻ കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ അപ്രാർത്ഥനാനിങ്ങൾക്കുണ്ടാകും എന്ന് പ്രമുഖ വ്യവസായി ശ്രീ ഹരികുമാർ. ആദി കടലായി
 വെൽഫെയർ അസോസിയേഷൻ പതിനൊന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രോഗ്രാം കൺവീനർ മഹേഷ് സ്വാഗതം പറഞ്ഞു.  പ്രസിഡണ്ട് റിയാസ് തൈക്കണ്ടി  അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഹാശിക് തൈക്കണ്ടി മുഖ്യ പ്രഭാഷണം നടത്തി. സിനിമ മിമിക്രി താരമായ അഖിൽ കവലയൂർ, സിനിമാതാരം  നെൽജ കെ ബേബി, ടി.പി.  സുധീഷ്,  ഡോ : പൂജ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു,ജന ൽ സെക്രട്ടറി റിയാദ് സുലൈമാൻ നന്ദി പറഞ്ഞു. മുതിർന്ന അംഗങ്ങളെ മൊമെൻ്റോ നൽകിയും പൊന്നടയണിഞ്ഞും  ആദരിച്ചു.
SHARE THIS PAGE!

Related Stories

See All

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Latest Update

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

Photo Shoot

See All

Photos