അപ്പു എക്‌സ്പ്രസ് പുനീത് രാജ്കുമാറിന്റെ ഓര്‍മ്മയ്ക്കായി ഫ്രീ ആംബുലന്‍സുമായി പ്രകാശ് രാജ്

Written By
Posted Aug 08, 2022|416

News
അന്തരിച്ച കന്നഡ ചലച്ചിത്രതാരം പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി കർണാടക രത്‌ന ലഭിച്ചതിനു പിന്നാലെ  അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ആംബലൻസ് സംഭവാന നൽകി നടൻ പ്രകാശ് രാജ്. അപ്പു എക്സ്പ്രസ് എന്നാണ് ആംബുലൻസിന് പേരു നൽകിയിരിക്കുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രകാശ് രാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

''പുനീത് രാജ്കുമാറിന്റെ ഓര്‍മ്മയിൽ ആവശ്യക്കാര്‍ക്കായി അപ്പു എക്സ്പ്രസ് എന്ന പേരിൽ സൗജന്യ ആംബുലൻസ് സേവനം സംഭാവന ചെയ്യുന്നു. പ്രകാശ് രാജ് ഫൗണ്ടെഷന്റെ സംരംഭം. ജീവിതം തിരിച്ചു നൽകുന്നതിന്റെ സന്തോഷം'' - പ്രകാശ് രാജ് കുറിച്ചു.

കന്നഡ സിനിമയിലെ യുവതാരമായിരുന്ന പുനീത് രാജ്കുമാർ ഒക്ടോബർ 29 ന് ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്.  അഭിനേതാവിന് പുറമെ ജീവകാരുണ്യപ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിന്ന വ്യക്തിയായിരുന്നു പുനീത്. 
SHARE THIS PAGE!

Related Stories

See All

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Latest Update

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

Photo Shoot

See All

Photos