കണ്ണൂർ കാനച്ചേരി നിവാസികളുടെ യു എ ഇ കൂട്ടായ്മയായ കാനച്ചേരിക്കൂട്ടം "അൻപോടെ അൻപതാണ്ട്" ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ദുബായ് ക്യുസൈസ് സ്പർക്കിൽസ് ഗ്രൗണ്ടിൽ വെച്ച് കണ്ണൂർ ജില്ലാതല സവൻസ് ഫുട്ബോൾ ടൂ സംഘടിപ്പിച്ചു,

Written By
Posted Mar 05, 2024|580

News
ദുബായ് :കണ്ണൂർ കാനച്ചേരി  നിവാസികളുടെ യു എ ഇ കൂട്ടായ്മയായ കാനച്ചേരിക്കൂട്ടം "അൻപോടെ അൻപതാണ്ട്" ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ദുബായ് ക്യുസൈസ് സ്പർക്കിൽസ് ഗ്രൗണ്ടിൽ വെച്ച്  കണ്ണൂർ ജില്ലാതല സവൻസ് ഫുട്ബോൾ ടൂ സംഘടിപ്പിച്ചു, 
അഡ്വ:. ഹാഷിക്ക് തൈക്കണ്ടി ഉദ്ഘാടനം ചെയ്ത പരിപാടി   കാനച്ചേരികൂട്ടം ജനറൽ സെക്രട്ടറി  ടി. വി.ഷമീം, പ്രോഗ്രാം ചെയർമാൻ കെ.പി റസാഖ്, കൺവീനർ ടി. വി മുനവിർ , ജോയിന്റ് കൺവീനർ മുഖ്താർ ടി. വി.വൈസ് പ്രസിഡന്റ്‌ സകരിയ കെ.ൻ മുണ്ടേരി തുടങ്ങിയവർ നേതൃത്വം നൽകി, കാനാച്ചേരി,കാഞ്ഞിരോട്,കോളിൽ മൂല, കടാങ്കോട്ട്,മുണ്ടേരി,മുണ്ടയാട്,കമ്പിൽ, വാരം കടവ്, തുടങ്ങി എട്ടോളം പ്രാദേശിക ഫുട്ബോൾ ക്ലബ്ബുകൾ  ഫുട്ബോൾ മത്സരത്തിൽ, കാസകമ്പിൽ, ഒന്നാം സ്ഥാനവും, കാഞ്ഞിരോട് കൂട്ടം, രണ്ടാം സ്ഥാനവും നേടി, 1974 രൂപം കൊണ്ട  കാനച്ചേരി കൂട്ടം യുഎഇ  നാട്ടിലും യുഎഇയിലും ആയി  ജീവകാരുണ്യ പ്രവർത്തനങ്ങളിലും, കലാസാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമാണ്,
SHARE THIS PAGE!

Related Stories

See All

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Latest Update

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

Photo Shoot

See All

Photos