എ എം ആറഇന്റെ പ്രോപ്രട്ടിയുടെ സേവനം ഇനി കേരളത്തിലും

Written By
Posted May 30, 2025|668

News

ദുബായ് :- ദുബായിലെ റിയൽ എസ്റ്റേറ്റ് വമ്പന്മാർ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു . എ എം ആർ പ്രോപ്രട്ടീസിന്റെ കോപ്പറേറ്റ്  ഓഫീസ് കോഴിക്കോടാണ് പ്രവർത്തനം ആരംഭിച്ചത്. ലോകോത്തര റിയൽ എസ്റ്റേറ്റ് സേവനം ദുബായിലെ പോലെ കേരളത്തിലും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഷെഫീക് അബ്ദുൾ റഹ്മാൻ പറഞ്ഞു. ദുബായ്  ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവും മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തുമീന്റെ ദീർഘവീഷ്ണത്തിന്റെ അടിസ്ഥാനമായ പ്രവർത്തനരീതിയാണ് തങ്ങൾ നടപ്പാക്കുന്നത്. പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് ദുബായിയുടെ മണലാരണ്യത്തിൽ ജീവിതം കെട്ടിപ്പടുത്തു തുടങ്ങുമ്പോൾ ഇവിടുത്തെ സൗകര്യം സ്വന്തം നാട്ടിലും നാട്ടുകാർക്കും എത്തിച്ചു കൊടുക്കണം എന്ന കോഴിക്കോട് സ്വദേശിയുടെ സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. കഴിഞ്ഞ 11 വർഷങ്ങളായി യുഎ ഇ നാഷണൽ ഡെയിൽ തന്റെ വില കൂടി ആഡംബര കാറുകളിൽ ചതുർ വർണ്ണം അണിയിച്ച് യുഎ ഇ രാഷ്ട്രനേതാക്കളുടെ ചിത്രങ്ങളും ചിഹ്നങ്ങളും വരച്ച ചേർത്ത് യുഎ ഇയിയോടുള്ള സ്നേഹം ലോകപരമായി പ്രകടിപ്പിക്കുന്നത്.ഇത് പൊട്ടമ്മയോയുള്ള കടപ്പാടാണെന്ന്  ഷഫീക്ക് കൂട്ടിച്ചേർത്തു.ദുബായിലെ സർക്കാർ സേവനങ്ങൾ നിരവധി കമ്പനികളുടെ 250 ഓളം വരുന്ന തൊഴിലാളികൾ താമസിക്കുന്നത് ഷഫീകിന്റെ ഫൈ സ്റ്റാർ സൗകര്യമുള്ള കെട്ടിടങ്ങളിലാണ്.  


ഷെയ്ക് ഹംദാൻ  മുഹമ്മദ് ബിൻ റിഷീദ് മഖ്തൂമിന്റെ ഫിറ്റ്നസ് ചലഞ്ചിന് ഐക്യടാർഡയം  പ്രഖ്യാപിച്ച് യുഎഇ യിൽ ജിം തുടങ്ങി.  ഇപ്പോൾ  റാസൽ ഖൈമയിലെ അൽ ജസീറയിൽ ഫൈവ് സ്റ്റാർ ഹോട്ടലും പ്രവർത്തനം ആരംഭിച്ചു. കേരളത്തിൽ വരും വർഷങ്ങളിൽ നിരവധി പദ്ധതികളാണ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
ഏറെ ആതിഥേയ പ്രിയനായ ഷഫീക് അബുദുരഹ്മാൻ തന്റെ ബിർജുൽഹലിഫയിലെ വസതിയിലും ബുർജുൽ അറബിലും നിരവധി സൽകരണങ്ങൾ ഒരുക്കാറുണ്ട്. സമൂഹ സാംസ്കാരിക മേഖലകളിലെ നിറസാനിധ്യമാണ് ഷഫീവ് അബ്ദുൽ റഹ്മാൻ.

ഷഫീക് ഒരു ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ്.മേഖലയിലെ പ്രവർത്തനങ്ങൾ മാനിച്ചു യു എ ഇ സർക്കാർ ഗോൾഡൻ വിസ നൽകി ആദരിച്ചു.കൂടാതെ നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ ഷഫീഖിനെ തേടി എത്തി.
SHARE THIS PAGE!

Related Stories

See All

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026


Latest Update

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

Photo Shoot

See All

Photos