അലിഫ് ഡിസൈനേർ യൂണിഫോംസ് പ്രവർത്തനം വ്യാപിപ്പിക്കുന്നു.

Written By
Posted Dec 06, 2023|685

News
അലിഫ് ഡിസൈനേർ  യൂണിഫോംസ് പ്രവർത്തനം വ്യാപിപ്പിക്കുന്നു. നാവികാരിച്ച ഫാക്ടറി സമുച്ചയം  മഫത്ലാൽ ഇൻഡസ്ട്രീസ് മാനേജിങ് ഡയരക്ടർ  പ്രിയവ്രത ഹൃഷികേശ് മഫത്ലാൽ  ഉൽഘാടനം ചെയ്തു.
മുന്നരപതിറ്റാണ്ടായി ഇന്ത്യയിലും  ഇരുപത്തിഅഞ്ച് വർഷമായി   യൂ എ യിൽ  പ്രവർത്തിച്ചുവരുന്ന അലിഫ് ഡിസൈനേർ  യൂണിഫോംസ് മഫത്ലാൽലിന്റെ  അംഗീകൃത വ്യാപാരികളാണ്.  യൂ എ യിൽ  അലിഫ് തന്നെയാണ് മഫത്ലാൽ എന്ന്  ഉൽഘാടന ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ  പ്രിയവ്രത ഹൃഷികേശ് മഫത്ലാൽ പറഞ്ഞു  മഫത്ലാൽ ഇൻഡസ്ട്രീസ് സി ഇ ഓ  രഘുനാഥ് എം ബി ആശംസകൾ അറിയിച്ചു.

വിവിധരാജ്യക്കാരായ നൂറോളം വിദക്ത  തൊഴിലാളികൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയുന്നു. Transguard, We one,Imdaad  തുടങ്ങി നിരവധി കോർപറേറ്റുകൾക്ക് അലിഫ് ഡിസൈനേർ  യൂണിഫോംസ് സേവനം നൽകുന്നു. ദിനം പ്രതി 3000 തോളം  യൂണിഫോംസ് നിർമിക്കുന്നുണ്ടിവിടെ. സെക്യൂരിറ്റി,ഫുഡ്,ഹോസ്പിറ്റൽ,മാറ്റ് കോർപറ്റുകൾക്കും     അലിഫ് സേവനം നൽകുന്നു. ആവശ്യക്കാർക്ക് വസ്ത്രങ്ങൾ നാട്ടിൽ നിന്നും എത്തിക്കുന്നുമുണ്ട്    പരിസ്ഥിതി സൗഹാർദ വസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നടന്നുവരുന്നു. കഴിഞ്ഞ അഞ്ച് വർഷമായ് അതിനായ്  അലിഫ് ഡിസൈനേർ  യൂണിഫോംസും  മഫത്ലാലും ചേർന്ന് പ്രവർത്തിക്കുന്നു. ഏറ്റവും മികച്ചസേവനാണ്  അലിഫ് വാഗ്ദാനം ചെയുനത്ത്.  അലിഫ് ഡിസൈനേർ  യൂണിഫോംസ് ഡയറക്ടർ കെ എൻ ഫജർ ,   കൊളംബോ അംബ്രല്ല  ചെയര്മാന്  കെ എൻ മർസൂഖ് , അലിഫ് ഡിസൈനേർ  യൂണിഫോംസ്  എക്സിക്യൂട്ടീവ് ഡയറക്ടർ  നിഹാൽ കാസ്മി,  Director Sales and Marketing നസമിയ ഫജർ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
SHARE THIS PAGE!

Related Stories

See All

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Latest Update

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

Photo Shoot

See All

Photos