നൂ​പു​ര​ധ്വ​നി സീ​സ​ൺ 3 ഞാ​യ​റാ​ഴ്ച സ​ഫാ​രി മാ​ളി​ൽ

Written By
Posted May 30, 2025|657

News
ഷാ​ർ​ജ: അ​ക്കാ​ഫ് വ​നി​താ വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന നൂ​പു​ര​ധ്വ​നി സീ​സ​ൺ 3 ജൂ​ൺ 1 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 2 മ​ണി​മു​ത​ൽ ഷാ​ർ​ജ സ​ഫാ​രി മാ​ളി​ൽ അ​ര​ങ്ങേ​റും. വൈ​വി​ധ്യ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന നൂ​പു​ര​ധ്വ​നി സീ​സ​ൺ 3 വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​ന് അ​ഞ്ജു ജോ​ബ​ർ​ട്ട് (സെ​ന്റ് തെ​ര​സാ​സ് കോ​ള​ജ്, എ​റ​ണാ​കു​ളം), ര​ശ്മി റോ​യ് (വി​മ​ല കോ​ള​ജ് തൃ​ശൂ​ർ) എ​ന്നി​വ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​ർ​മാ​രും പു​ഷ്പ മ​ഹേ​ഷ്‌ (എം.​ജി കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം), റ​സീ​ന റ​ഫീ​ഖ് (മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ്, കോ​ഴി​ക്കോ​ട്) എ​ന്നി​വ​ർ ജോ. ​ക​ൺ​വീ​ന​ർ​മാ​രു​മാ​യ വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. അ​ക്കാ​ഫ് വ​നി​താ വി​ഭാ​ഗം ചെ​യ​ർ​പേ​ഴ്സ​ൺ റാ​ണി സു​ധീ​ർ, പ്ര​സി​ഡ​ന്റ് വി​ദ്യാ പു​തു​ശ്ശേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ശ്മി ഐ​സ​ക്, വൈ​സ് പ്ര​സി​ഡ​ന്റ്‌ ശ്രീ​ജ സു​രേ​ഷ്, സി​ന്ധു ജ​യ​റാം, ജോ. ​സെ​ക്ര​ട്ട​റി മു​ന ഉ​ല്ലാ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.
SHARE THIS PAGE!

Related Stories

See All

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Latest Update

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

പറഞ്ഞ പോലെ പിള്ളേർ തൂക്കി; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ 'വാഴ 2' ദുബായിൽ കേക്ക് മുറിച് ആഘോഷം

ദുബായ് :  നവാഗതനായ സവിൻ സ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ...

News |09.Apr.2026

Photo Shoot

See All

Photos