മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം ഗ്യാങ്സ്റ്ററി ന്റെ രണ്ടാം ഭാഗം

Written By
Posted Jul 13, 2022|830

News
മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം 'ഗ്യാങ്സ്റ്ററി'ന്റെ രണ്ടാം ഭാഗം വരുന്നു. രണ്ടാം ഭാഗത്തിലും മമ്മൂട്ടി തന്നെയാണ് നായകന്‍. ആഷിഖ് അബു തന്നെയാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം അറിയിച്ചത്. 

ഗ്യാങ്സ്റ്ററിന്റെ രണ്ടാം ഭാഗത്തിന് ശ്യാം പുഷ്‌ക്കരനാണ് തിരക്കഥ ഒരുക്കുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ വൈകിയതെന്നും ഗ്യാങ്സ്റ്റര്‍ 2 എന്തായാലും സംഭവിക്കുമെന്നും ആഷിഖ് അബു പറഞ്ഞു. നൈല ഉഷ, ശേഖര്‍ മേനോന്‍, അപര്‍ണ ഗോപിനാഥ്, ജോണ്‍ പോള്‍, കുഞ്ചന്‍, ടി.ജി.രവി തുടങ്ങി വന്‍ താരനിരയാണ് ഗ്യാങ്സ്റ്ററില്‍ അണിനിരന്നത്.

ആഷിക് അബുവിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു 2014ല്‍ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റര്‍. വമ്പന്‍ പ്രതീക്ഷയുമായെത്തിയ ചിത്രത്തിന് പക്ഷേ ബോക്‌സ് ഓഫീസില്‍ തിളങ്ങാനായില്ല. അധോലോകത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന്റെ ആഖ്യാന ശൈലി പ്രേക്ഷകര്‍ സ്വീകരിക്കാന്‍ മടി കാണിച്ചതാണ് തിരിച്ചടിയായത്.
SHARE THIS PAGE!

Related Stories

See All

നോർത്ത് പോയിന്‍റ് എജ്യുക്കേഷന്‍റെ സ്ഥാപകൻ ശ്രീ. ഡാനിയൽ ലാസറിന് ആദരാഞ്ജലികൾ

അജ്മാനിലെ വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ദീർഘദർശിയായ ...

News |16.Oct.2026

ഡബ്ലിയു. എം. സി. ഷാർജ പ്രൊവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു.

ദുബായ്, വേൾഡ് മലയാളി കൗൺസിൽ ഷാർജ പ്രൊവിൻസ് ദുബായ് അസിയാന ഹോട്ടലിൽ വെച്ച് ...

News |13.Oct.2026

അബുദാബി ഫുഡ് ഹബ്ബും എ.എ.കെ ഗ്രൂപ്പും തമ്മിൽ ചരിത്രപരമായ കരാർ ഒപ്പുവെച്ചു

അബുദാബി: ആഗോള ഭക്ഷ്യ വ്യാപാര-വിതരണ രംഗത്ത് പുതിയ അവസരങ്ങൾ തുറന്ന് യു.എ.ഇ ...

News |12.Oct.2026

യുഎഇയിൽ പ്രതിമാസ സ്വർണ്ണ സമ്പാദ്യ പദ്ധതിയുമായി തനിഷ്ക്; ‘റിവാ ഗോൾഡൻ അഡ്വാന്റേജ്’ തുടക്കമായി

ദുബായ് :യുഎഇയിലെ ഉപഭോക്താക്കൾക്കായി 12 മാസത്തെ പ്രതിമാസ സ്വർണ്ണ സമ്പാദ്യ ...

News |12.Oct.2026

Latest Update

ഡബ്ല്യു.എം.സി അബൂദബി ഓണാഘോഷം വര്‍ണാഭമായി

അബുദാബി: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) അബൂദബിയുടെ ...

News |08.Oct.2026

ഡബ്ലിയു.എം.സി. ദുബായ് പ്രൊവിൻസിന്റെ അർപ്പോ 2026 ന് സമാപനം

ദുബായ്: വേൾഡ് മലയാളി കൌൺസിൽ ദുബായ് പ്രൊവിൻസ് ഒരുക്കിയ 'ആർപ്പോ 2026' ഓണഘോഷം ...

News |06.Oct.2026

Photo Shoot

See All

Photos