മഞ്ജു വാര്യരെ തേടി കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം

Written By
Posted Jul 05, 2022|545

News
പ്രശസ്ത നടി മഞ്ജു വാര്യരെ തേടി ഒരു സന്തോഷ വാര്‍ത്ത. കേന്ദ്ര ഫിനാന്‍സ് മന്ത്രാലയത്തില്‍ നിന്നും ഒരു അംഗീകാരം താരത്തെ തേടി എത്തിയിരിക്കുകയാണ്. കൃത്യമായി ടാക്‌സ് നല്‍കുന്നവര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് താരത്തിന് ലഭിച്ചത്. 



അടുത്തിടെ നടന്‍ മോഹന്‍ലാലിനും കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ക്ക് ഈ അംഗീകാരം മുന്‍പ് ലഭിച്ചിട്ടുള്ളതാണ്. നാടിന് വേണ്ടി കൃത്യമായി ടാക്‌സ് നല്‍കുന്നത് വഴി വലിയൊരു മാതൃക തന്നെയാണ് താരം കാണിച്ചിരിക്കുന്നത്. തല അജിത്തിന്റെ നായികയായാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വമ്പന്‍ പ്രോജക്ടുകളാണ് മഞ്ജുവിന് വേണ്ടി ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്.
SHARE THIS PAGE!

Related Stories

See All

നിയമരംഗത്തെ ആധുനികവൽക്കരണം കാലഘട്ടത്തിന്റെ ആവശ്യം: യൂസഫലി എം. എ.

ദുബായ്:  നിയമരംഗത്തെ ആധുനികവൽക്കരണം കാലഘട്ടത്തിന്റെ അത്യാവശ്യമായ ...

News |19.Oct.2025

ജീവനക്കാരുടെ മാതാപിതാക്കളെ അതിഥികളാക്കി യു.എ.ഇ. എലൈറ്റ് ഗ്രൂപ്പിന്റെ വേറിട്ട ആഘോഷം

ഷാർജ: യു.എ.ഇ. എലൈറ്റ് ഗ്രൂപ്പിലെ ജീവനക്കാരുടെ ഓണം, ബക്രീദ്, ക്രിസ്തുമസ് ...

News |11.Oct.2025

ദുബൈ ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലി അവാർഡുകൾ സമ്മാനിച്ചു

ദുബൈ: ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ഗ്രാൻഡ് ...

News |08.Oct.2025

ദുബായ് ഗ്രാൻഡ് മീലാദ് ടോളെറൻസ് കോൺഫറൻസ് യുവാൻ ശങ്കർ രാജ സംബന്ധിക്കും

ദുബൈ : നാളെ വൈകുന്നേരം ദുബൈ ഹോർ അൽ അൻസിൽ നടക്കുന്ന ദുബൈ ഗ്രാൻഡ് മീലാദ് ...

News |03.Oct.2025


Latest Update







Photo Shoot

See All

Photos