വാമനപുരം മണ്ഡലത്തിൽ ദീപ അനിലിന് സാധ്യതകളേറുന്നു

Written By
Posted Feb 01, 2026|155

News
വെഞ്ഞാറമൂട്:തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കിളിമാനൂർ ഡിവിഷൻ അംഗവും, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ദീപ അനിലിനെ വാമനാപുരം അസംബ്ലി  മണ്ഡലത്തിലേക്ക് പരിഗണിക്കുന്നു,  ഈ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കിളിമാനൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ മൂന്ന് പഞ്ചായത്തുകളും, ഇടതുപക്ഷം മേൽക്കൈ നേടിയപ്പോഴും, ജില്ലാ പഞ്ചായത്തിൽ സീറ്റ് നിലനിർത്താൻ ആയതും, മുൻപ് വെഞ്ഞാറമൂട് ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വാമനാപുരം മണ്ഡലവുമായി അടുത്ത ബന്ധം പുലർത്തുന്നതും,  മഹിളകൾക്ക് നിയമസഭയിൽ കൂടുതൽ പ്രാധാന്യം നൽകണമെന്ന എ ഐ സി സി തീരുമാനവും മഹിളാ കോൺഗ്രസിന്റെ   ആവശ്യങ്ങളുമൊക്കെ പരിഗണിക്കുമ്പോൾ, ദീപ അനിലിന് സാധ്യതയെറുന്നു, കോൺഗ്രസിന്റെ വനിത ശബ്ദമായി ചാനൽ ചർച്ചകളിലും, സമരമുഖങ്ങളിലും കാണുന്ന ദീപഅനിലിനാണ് തിരുവനന്തപുരം ജില്ലയിലെ വനിതകളിൽ പ്രമുഖ പരിഗണന നൽകുന്നത്, കോൺഗ്രസിന്റെ ആദ്യകാല നേതാവായിരുന്ന തങ്കപ്പൻപിള്ളയുടെ  മകളായ ദീപ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ രംഗത്ത് വരുന്നത്, കുടുംബവുമൊത്ത് പ്രവാസജീവിതം തുടങ്ങിയപ്പോഴും കോൺഗ്രസിന്റെ പ്രവാസി സംഘടനയ്ക്ക് ആദ്യമായി ഇന്ത്യക്ക് പുറത്ത് മഹിളകളെ സംഘടിപ്പിച്ച് ഇൻകാസ് ദുബായിയുടെ പ്രഥമ വനിത പ്രസിഡണ്ടായി, ദുബായ് ഇൻകാസിന്റെ കരുത്തുറ്റ വൈസ് പ്രസിഡണ്ട് ആയും സേവനം അനുഷ്ഠിച്ചു, പ്രവാസത്തിൽ നിന്നും തിരിച്ചുവന്ന് മുഴുവൻ സമയ  പാർട്ടി പ്രവർത്തകയാവുകയായിരുന്നു, ഹിന്ദിയിലും ഹിസ്റ്ററിയിലും ബിരുദാനന്ദ ബിരുദം നേടിയ ഈ വനിതാ നേതാവ്, തെലുങ്കാനയുടെ നിയമസഭ ഇലക്ഷന് ദേശീയ മഹിളാ കോൺഗ്രസിന്റെ ഒബ്സെർവർ ആയി മികച്ച പ്രവർത്തനം കാഴ്ച വെച്ചിരുന്നു,Aicc യുടെ ട്രിനിങ് ഡിപ്പാർട്മെന്റ് സംഘട്ടിപ്പിച്ച നേതൃത്വസംഗം എന്ന മൂന്ന് മാസത്തെ ട്രെയ്നിങ് പൂർത്തികരിച്ച ദീപ അനിൽ രാഹുൽ ഗാന്ധിയുടെ ദുബായ് പരിപാടിയിലെ സംഘടകാരിൽ മുഖ്യസ്ഥാനത്തു ഉണ്ടായിരുന്നു, ദീപ കോവിഡ് കാലത്ത് ആറ്റിങ്ങൽ കെയർ എന്ന പ്രസ്ഥാനതിലൂടെ പ്രവാസികൾക്ക് താങ്ങായി ആറ്റിങ്ങൽ എംപിയുടെ മനുഷ്യകാരുണ്യപ്രവർത്തനത്തിൽ സജിവമായിരുന്നു
SHARE THIS PAGE!

Related Stories

See All

വിശാല മനസ്കതയും ദീർഘവീക്ഷണവുമുള്ള നേതൃത്വവും ആത്മസമർപ്പണമുള്ള ജനതയും യുഎഇയുടെ കരുത്ത് — ഷെയ്ഖ് അബ്ദുറഹിമാൻ സഖാഫി

അജ്മാൻ: വിശാല മനസ്കതയും ദീർഘവീക്ഷണവുമുള്ള ദൃഢമായ നേതൃത്വവും ...

News |16.Mar.2026

ദുബൈ സ്റ്റുഡിയോ സിറ്റിയിൽ ബിഗ് ബാഡ് വുൾഫ് പുസ്തകമേള മാർച്ച് 15 വരെ തുടരും

ദുബൈ:  ലോകത്തിലെ ഏറ്റവും വലിയ പുസ്തക വിൽപ്പന മേളയായ ‘ബിഗ് ബാഡ് വുൾഫ് ...

News |11.Mar.2026

ലോക വനിതാ ദിനത്തിൽ കരുണയുടെ കൈനീട്ടവുമായി അക്കാഫ് വുമൺസ് വിംഗ്; സോനാപ്പൂരിൽ പതിനായിരങ്ങൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

ദുബായ്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് സാമൂഹ്യ സേവന രംഗത്ത് മാതൃകയായി ...

News |11.Mar.2026

അന്താരാഷ്ട്ര വനിതാ ദിനത്തിൽ അക്കാഫ് വനിതാ വിഭാഗത്തിന് അജ്‌മാൻ പോലീസ് ക്ലബ്ബിൽ സവിശേഷ ആദരം; 53 വനിതാ പ്രവർത്തകർക്ക് പുരസ്‌കാരം.

അജ്‌മാൻ, യു.എ.ഇ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് അക്കാഫ് ...

News |10.Mar.2026

Latest Update

അന്താരാഷ്ട്ര വനിതാ ദിനത്തിൽ അജ്‌മാൻ പോലീസ് ക്ലബ്ബിൽ സവിശേഷ ആദരം അന്താരാഷ്ര വനിതാ ദിനാചരണവും പുരസ്‌കാര വിതരണവും.

അജ്‌മാൻ, യു.എ.ഇ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്  വനിതകളുടേ  ...

News |10.Mar.2026

പാപ്പിനിശ്ശേരി പാലസില്‍ സന്ദര്‍ശിച്ച് റമദാന്‍ ആശംസകള്‍ നേര്‍ന്നു

യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഹിസ് ഹൈനസ്‌ ...

News |28.Feb.2026

Photo Shoot

See All

Photos