ഇറക്കംകുറഞ്ഞ ചുവന്ന തൈ-ഹൈ സ്ലിറ്റുള്ള ഗൗണിൽ. രശ്മിക മന്ദാന വസ്ത്രം

Written By
Posted Jul 19, 2022|1063

Photo-Shoot
പുഷ്പ: ദ റൈസ്' എന്ന ചിത്രത്തിന് ശേഷം ആരാധകരുടെ പ്രിയങ്കരിയായതിനൊപ്പം ദേശീയ ക്രഷ് ആയി മാറിയ താരമാണ് രശ്മിക മന്ദാന. ഇന്ന് ഇൻഡസ്ട്രിയിൽ താരമൂല്യം ഏറെയുള്ള നടിയാണ് രശ്‌മിക. പുഷ്പ എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്ററിന് ശേഷം രശ്മികളുടെ ജനപ്രീതി കുതിച്ചുയരുകയായിരുന്നു. അഭിനയം കൊണ്ടും ഫാഷൻ സെൻസുകൾ കൊണ്ടും ആരാധകരുടെ മനസ്സ് കീഴടക്കുകയാണ് രശ്മി മന്ദാന. 


അതിസുന്ദരിയായ രശ്മിക മന്ദാന അടുത്തിടെ ഒരു അവാർഡ് ചടങ്ങിൽ എത്തിയത് സൂപ്പർ സിസ്ലിംഗ് ഡ്രെസ് ധരിച്ചാണ്. പരിപാടിയിൽ ഗ്ലാമറസായി ഗംഭീര ഗൗണിൽ രശ്മികയെ കണ്ടവരെല്ലാം അവളെ തന്നെ നോക്കി നിന്നു. ഇറക്കം കുറഞ്ഞ, ചുവന്ന നിറമുള്ള തൈ-ഹൈ സ്ലിറ്റുള്ള ഫാഷൻ വസ്ത്രം ധരിച്ചാണ് രശ്‌മിക എത്തിയത്.

ഇറങ്ങിക്കിടക്കുന്ന നെക്ക്‌ലൈനും, അരക്കെട്ടിൽ നിന്ന് പാറിക്കിടക്കുന്ന ചിറകും വസ്ത്രത്തിൽ ഉൾപ്പെട്ടിരുന്നു. ഇപ്പോൾ രശ്മിക ക്യാമറയ്ക്ക് പോസ് ചെയ്യുന്ന വീഡിയോ വൈറലായിരിക്കുന്നു. നടി പാപ്പരാസികൾക്കൊപ്പം പോസ് ചെയ്യുന്ന വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.


വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി പേരാണ് രശ്മികയെ ട്രോളുന്നത്. വൈറൽ വീഡിയോയിൽ രശ്‌മിക അസ്വസ്ഥയായി കാണപ്പെടുന്നു. വീഡിയോകളിൽ വസ്ത്രത്തിന്റെ നീളം നടിയെ വല്ലാതെ അലട്ടുന്നത് ശ്രദ്ധേയമാണ്.

SHARE THIS PAGE!

Related Stories

See All

അൾട്രാ ഗ്ലാമറസ് ആയി മീര ജാസ്മിൻ, ചിത്രങ്ങൾ വൈറൽ

ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയതിന്റെ ...

Photo-Shoot |23.Sep.2022

റിയാലിറ്റി ഷോയിലൂടെ കടന്നു പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ദിൽഷയുടെ പുത്തൻ ഫോട്ടോഷൂട്ട് .

റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ആളാണ് ...

Photo-Shoot |30.Aug.2022

കാർമുകിൽ വർണനായി അനുശ്രീ, ശ്രീകൃഷ്ണ ജയന്തി ചിത്രങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. സിനിമയിലെന്നപോലെ ...

Photo-Shoot |19.Aug.2022

പ്രണയം തുളുമ്പുന്ന വരികളോടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് രേഷ്‍മ നായര്‍

'കുടുംബവിളക്ക്' പരമ്പരയിലെ സുന്ദരിയായ മരുമകളായെത്തി മലയാളി ...

Photo-Shoot |12.Aug.2022


Latest Update

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ഹരിതാഭമാക്കാൻ വേറിട്ടൊരു കൂട്ടായ്മ.

ദുബായ് : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ...

News |08.Jun.2026

അക്കാഫ് ഇവെന്റ്‌സ് ഓഫീസ് ഉദ്‌ഘാടനവും സാഹിത്യ-നൃത്ത വിഭാഗങ്ങളുടെ തുടക്കവും

ദുബായ്. യു.എ.ഇ.യിലെ ഏറ്റവും ബൃഹത്തായ കോളേജ് അലുംനികളുടെ സംഗമസ്ഥാനമായ ...

News |02.Jun.2026

Photo Shoot

See All

Photos