ആദ്യമായി റമസാന്‍ മാസപ്പിറവി മുന്‍കൂട്ടി പ്രഖ്യാപിച്ച് ഒമാൻ

Written By
Posted Feb 17, 2026|345

News
മസ്‌കത്ത്∙ ഒമാനില്‍ റമസാന്‍ മാസം ഫെബ്രുവരി 19ന് ആരംഭിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 17 ചൊവ്വാഴ്ച റമസാന്‍ ശഅബാന്‍ 29ന് മാസപ്പിറ കാണാനിടയില്ലെന്നും ഫെബ്രുവരി 18 ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കി 19ന് റമസാന്‍ ആരംഭിക്കുമെന്നും ഹിജ്‌രി മാസപ്പിറവി നിരീക്ഷിക്കുന്നതിനുള്ള പ്രധാന കമ്മിറ്റി പ്രഖ്യാപിച്ചു. ഇത് ആദ്യമായാണ് ഒമാനില്‍ റമസാന്‍ മാസപ്പിറവി മുന്‍കൂട്ടി പ്രഖ്യാപിക്കുന്നത്.
SHARE THIS PAGE!

Related Stories

See All

മാർക്ക് ആൻഡ് സേവ് നാലാം ഗ്ലോബൽ ആനിവേഴ്സറി മെഗാ സെയിൽ പ്രഖ്യാപിച്ചു; 21 ദിവസത്തെ വമ്പൻ ഓഫറുകളും 3 പുത്തൻ എസ്‌യുവികളും

അജ്മാൻ: പ്രമുഖ വാല്യൂ റീട്ടെയിൽ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ മാർക്ക് ആൻഡ് ...

News |21.Nov.2026

അഞ്ച് ലക്ഷത്തിലധികം പുസ്തകങ്ങളുമായി ബിഗ് ബാഡ് വുൾഫ് ബുക്ക് സെയിൽ അജ്മാനിലേക്ക് തിരിച്ചെത്തുന്നു

അജ്മാൻ: ബിഗ് ബാഡ് വുൾഫ് ബുക്ക് സെയിൽ 2026 നവംബർ 24 ചൊവ്വാഴ്ച മുതൽ ഡിസംബർ ഒന്ന് ...

News |20.Nov.2026

എം വി ഗോവിന്ദൻ മാസ്റ്ററുടെ ഇടപെടൽ; നിയമ കുരിക്കിൽപ്പെട്ട കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിക്ക് തൊഴിലുടമയിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ലഭിച്ചു

ഷാർജ: അഞ്ചുമാസത്തോളം ശമ്പള കുടിശ്ശിക നൽകാതെ കമ്പനി അധികൃതർ ...

News |20.Nov.2026

വെറും ഒരു ദിർഹത്തിന് ഷോപ്പിങ് നടത്തിയാലും വമ്പൻ സമ്മാനങ്ങൾ; 'അൽ മദീന വിന്റർ ഡ്രീംസ് - സീസൺ 6' ക്യാമ്പയിന് തുടക്കമായി

ദുബായ്:ഉപഭോക്താക്കൾക്കായി വമ്പൻ സമ്മാനങ്ങളുമായി അൽ മദീന ഗ്രൂപ്പിന്റെ ...

News |19.Nov.2026

Latest Update

ഹോട്ട്പാക്കിന്റെ എൻ.ഐ.പി പ്ലാന്റിലെ 2.2 മെഗാവാട്ട് സൗരോർജ സംവിധാനത്തിന് ഗൾഫുഡ് മാനുഫാക്ചറിങ് പുരസ്‌കാരം

ദുബായ് -: ദുബായിലെ നാഷണൽ ഇൻഡസ്ട്രീസ് പാർക്കിലുള്ള (NIP) ഹോട്ട്‌പാക്കിന്റെ ...

News |11.Nov.2026

യൂ. എ. ഇ. ലെ സ്കൂൾ വിദ്യാർത്ഥികളിലെ എഴുത്തുകാരെ ആദരിച്ച് അക്കാഫ് ഇവന്റ്സ്

ഷാർജ : ഷാർജ അന്തർദേശീയ പുസ്തകമേളയിൽ അക്കാഫ് ഇവന്റ്സ് ലിറ്റററി ...

News |11.Nov.2026

Photo Shoot

See All

Photos