അജ്മാൻ പൊലീസ് ക്ലബ്ബിൽഈമാസം 21 മുതൽ മാർച്ച് 19 വരെ റമദാൻ കാർണിവെൽ :പ്രവേശനം സൗജന്യം

Written By
Posted Feb 20, 2026|288

News

അജ്മാൻ:റമദാൻ കാർണിവെൽ അജ്മാൻ പൊലീസ് ക്ലബിൽ പ്രഖ്യാപിച്ചു.ഈമാസം 21 മുതൽ മാർച്ച് 19 വരെ നീണ്ടുനിൽക്കുന്നതാണ് കാർണിവെൽ. അജ്മാൻ പൊലീസ് ക്ലബ് പരിസരത്ത് റമദാനിൽ എല്ലാദിവസം വൈകുന്നേരം ആറ് മുതൽ രാത്രി രണ്ട് വരെയാണ് റമദാൻ കാർണിവെൽ സംഘടിപ്പിക്കുന്നത്. പ്രവാസി കുടുംബങ്ങൾക്ക് റമദാൻ രാവുകൾ കൂടുതൽ ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാർണിവെൽ ഒരുക്കുന്നതെന്ന് അജ്മാൻ പൊലീസ് ക്ലബ് അധികൃതർ പറഞ്ഞു. 150 സ്റ്റാളുകൾ മേളയിലുണ്ടാകും. വിവിധ കായികപരിപാടികൾക്ക് പുറമേ ആകർഷകമായ സമ്മാനങ്ങളും കാർണിവെലിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നുണ്ടെന്ന് വെൽത്ത്ഐ ഗ്രൂപ്പ് ചെയർമാൻ വിഘ്നേഷ് വിജയകുമാർഅറിയിച്ചു, അജ്മാൻ പൊലീസ് ക്ലബിൽ പണമടച്ച് പങ്കെടുക്കേണ്ട കായികയിനങ്ങളിൽ പലതും കാർണവെൽ കാലത്ത് സൗജന്യമായി ലഭ്യമാക്കുമെന്നും സംഘാടകർ പറഞ്ഞു. വെൽത്ത് ഐയുമായി സഹകരിച്ചാണ് കാർണിവെൽ ഒരുക്കുന്നത്. നടി നേഹ സക്സേന പോലീസ്ക്ലബ് ഉദ്യോഗസ്ഥർ ഗുഡ് എർത്ത് ഈ വൻ്റെ പ്രതിനിധികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു 

SHARE THIS PAGE!

Related Stories

See All

​MG കോളേജ് തിരുവനന്തപുരം: അലുമിനി UAE ചാപ്റ്റർ (MGCTA) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ...

News |14.May.2026

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

Latest Update

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

Photo Shoot

See All

Photos