സുഹൃത്തിന്റെ ഓർമകളിൽ നിറഞ്ഞു രക്തദാന ക്യാമ്പ് .LBS കോളേജ് അലുംനി (CEKA) നടത്തിയ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു.

Written By
Posted Jan 28, 2026|242

News
ദുബായ് : അകാലത്തിൽ പൊലിഞ്ഞു പോയ LBS കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസറഗോഡ് UAE അലുംനി സ്ഥാപക പ്രസിഡന്റും അക്കാഫ് ഇവന്റസിന്റെ ട്രഷററും ആയിരുന്ന അഷറഫ് അഹ്‌മദിന്റെ അഞ്ചാം ചരമവാർഷീകത്തിൽ നടത്തിയ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. എന്നും ജീവകാരുണ്യ പ്രവർത്തനത്തിൽ മുന്നിൽ നിന്നും പ്രവർത്തിച്ച സുഹൃത്തിന്റെ പഴയ കാല ഓർമ്മകൾ അയവിറക്കി കൊണ്ടു കൂടെ പഠിച്ചവരും,അക്കാഫ്, CEKA UAE അലുംനി യിൽ കൂടെ പ്രവർത്തിച്ചവരും രക്തം നൽകി. CEKA നടത്തിയ ക്യാമ്പിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ , CEKA പ്രസിഡന്റ് ഷരീഫ് , അക്കാഫ് ചെയർമാൻ ശാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സെക്രട്ടറി മനോജ് കെ വി , ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്,  കൺവീനർ ആഖ്യിൽ പൈകാട്ടു,  CEKA സെക്രട്ടറി ഉണ്ണികൃഷ്ണൻ , CEKA ട്രഷറർ അനീഷ് അനന്തൻ, അക്കാഫ് റപ്പ് ഉല്ലാസ് ഉമർ, BDK പ്രതിനിധി പ്രയാഗ്  എന്നിവർ പങ്കെടുത്തു . ദുബായ് ആരോഗ്യവകുപ്പിന്റെ സർട്ടിഫിക്കറ്റും നൽകി ഹോസ്പിറ്റൽ ഗ്രൂപ്പ് CEKA യെ ആദരിച്ചു.
SHARE THIS PAGE!

Related Stories

See All

പാപ്പിനിശ്ശേരി പാലസില്‍ സന്ദര്‍ശിച്ച് റമദാന്‍ ആശംസകള്‍ നേര്‍ന്നു

യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഹിസ് ഹൈനസ്‌ ...

News |28.Feb.2026

എം.എൽ.എയുടെ ഇടപെടൽ; ഷാർജ ജയിലിൽ കഴിഞ്ഞിരുന്ന തൃശൂർ സ്വദേശിനി നാട്ടിലെത്തി

ഷാര്‍ജ: ലക്ഷക്കണക്കിന് രൂപ ഏജന്റിന് നല്‍കി ഹൗസ്‌മൈഡ് വിസയെടുത്ത് ...

News |24.Feb.2026

അജ്മാൻ പൊലീസ് ക്ലബ്ബിൽഈമാസം 21 മുതൽ മാർച്ച് 19 വരെ റമദാൻ കാർണിവെൽ :പ്രവേശനം സൗജന്യം

അജ്മാൻ:റമദാൻ കാർണിവെൽ അജ്മാൻ പൊലീസ് ക്ലബിൽ പ്രഖ്യാപിച്ചു.ഈമാസം 21 മുതൽ ...

News |20.Feb.2026

അജ്മാനിൽ ശിവഗിരി തീർത്ഥാടനം സമാപിച്ചു; സലാം പാപ്പിനിശ്ശേരിക്ക് 'ശ്രേഷ്ഠ പുരസ്കാരം'

അജ്മാന്‍: 93-ാമത് ശിവഗിരി തീര്‍ത്ഥാടനം ഭക്തിനിർഭരമായ ചടങ്ങുകളോടെ അജ്മാനിൽ ...

News |19.Feb.2026

Latest Update

ദുബായിൽ 'കതിരവൻ' സിനിമയ്ക്ക് തിരിതെളിഞ്ഞു; വെട്രി സുദലൈയും വർഷ ബൊല്ലമ്മയും ഒന്നിക്കുന്ന തമിഴ് ചിത്രം.

ദുബായ്: തെന്നിന്ത്യൻ സിനിമാ ലോകം ഉറ്റുനോക്കുന്ന പുതിയ തമിഴ് ...

News |18.Feb.2026

സൗദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ വ്രതാരംഭം

ജിദ്ദ: പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിന് സൗദിയിൽ നാളെ തുടക്കം. സൗദി ...

News |17.Feb.2026

Photo Shoot

See All

Photos