ലോകത്തിലെ ഏറ്റവും മികച്ച എക്സിബിഷനുകൾ ഇവന്റുകൾ നടക്കുന്നത് ദുബായിൽ ആണ്. ഈ മേഖലയിൽ ഒരു പതിറ്റാണ്ടായി മാറ്റൊലി ആയ ജെ കെ കെ ഗ്രൂപ്പിന്റെ സാരഥി മലയാളി യായ കോശി ജോൺ ആണ്. തിരുവല്ല സ്വദേശിയായ അദ്ദേഹം ഇവിടെ എത്തുന്നത് ഫിനാൻഷ്യൻ കമ്പനിയിൽ ജോലി ചെയ്യാനായിരുന്നു. എന്നാൽ 2 വർഷം കഴിഞ്ഞപ്പോൾ ജോലിയിൽ നിന്നു മാറി സെയിൽസ് ജോബ് ചെയ്യാൻ തുടങ്ങി . കാർഗൊ സ്സെയിൽസ് ചെയ്തിരുന്ന കമ്പനയിൽ നിനച്ചിരിക്കാതെ എക്സിബിഷൻ തുടങ്ങാനുള്ള അവസരം കിട്ടി.
ജെ കെ കെ ഗ്രുപ്പിന്റെ പിറവി
എക്സിബിഷൻ രംഗത്ത് 1990 മുതൽ പ്രവർത്തിച്ചു തുടങ്ങി. ആറു വർഷം പ്രവർത്തിച്ചതിനു ശേഷം 2005 ൽ ജെ കെ കെ എന്ന സ്ഥാപനം തുടങ്ങുന്നത്. സെയിൽസ് ഡിപ്പാർട്ടുമെന്റൈൽ എത്തീപൊഴാൻഹ് സെയിൽസിൽ തനിക്കുള്ള കഴിവ് തിരിച്ചറിഞ്ഞത് എന്ന് കോശി ജോൺ. കൂടെ ജോലി ചെയ്തവരെക്കാൾ സെയിൽ ചെയ്യാൻ കഴിഞ്ഞപ്പോഴാണ് തന്റെ പ്രൊഫഷൻ ഇതെന്ന തിരിച്ചറിവ് ഉണ്ടായത്. കസ്റ്റമേഴ്സൈന്റെ ഇടയിൽ വലിയ സ്വീകാര്യത ആയിരുന്നു. ദുബായിൽ ഈ മേഖലയിൽ വലിയ ശ്രെ ഘല തന്നെയുണ്ട്. ഒരിക്കലും അവർ നമുക്ക് ഒരു മത്സരമായി വരുന്നില്ല. എന്നാൽ നമ്മൾ വർക്ക് ചെയ്യുമ്പോൾ പേഴ്സൺ ടച്ച് കൊടുത്താണ് ചെയ്യുന്നത്. സർവ്വീസ് മാനദണ്ഡങ്ങൾ അവരെക്കാൾ മികച്ചതാണ്. സെയിൽസ്മൻ ഇല്ലാതെ സെയിൽസ് എക്സിക്യൂട്ടീവ് ഇല്ലാതെയാനു ഇപ്പോഴും ബിസിനസ് മുന്നോട്ട് നയിക്കുന്നത്.
റിലേഷൻസ് വിത്ത് ഇന്റർ നാഷണൽ
കസ്റ്റെമേഴിൽ 90 ശതമാനവും വിദേശത്താണ്. കോവിഡി നു ശേഷമാണ് യു എ ഇ യിലെ മാർക്കറ്റ് കേന്ദ്രീകരിച്ച് ബിസിനസ്ശക്തിപ്പെടുത്തിയത്. 2010 ഞങ്ങൾ ആഫ്രിക്കയിലേക്കു ബിസിനസ് വ്യാപിച്ചു.
ജെ കെ കെ ലിമിറ്റഡ് എഡിഷൻ
ഒരു ഇവന്റ് ഓർഗാനൈസെഷനു ചെയ്യുന്ന എക്സിബിഷണർക്ക് വേണ്ട എല്ലാ ഘട ക ങ്ങ ളും ഞങ്ങൾ നൽകുന്നു. കൺസ്ട്രഷൻ സർവീസ് നൽകുന്ന സബ് കമ്പനിയാനു ലിമിറ്റഡ് എഡിഷൻ. ലോജിസ്റ്റിക്സ് സപ്പോർട്ട് നൽകൂന്ന ജെ കെ കെ ലോജിസ്റ്റിക്സ്. അതിനു ശേഷമാണ് ട്രിപ്പി ൾ ഇ എക്സിബിഷൻ എന്ന ഇവന്റ് ഓർഗനൈസെഷൻ ചെയ്യുന്ന ഗ്രൂപ്പ് സ്റ്റാർട് ചെയ്തത്. സബ് കബനികൾ ഇവന്റ്സിനു ആവശ്യമുള്ളത് എല്ലാം.
എയർ ഷോ
ദുബായ് എയർ ഷോ ആണ് ഇതു വരെ ചെയ്തതിൽ ഏറ്റവും മികച്ചത് എന്ന് പറയാൻ കഴിയുന്നതെന്ന്. അന്ന് നിരവധി ആളുകൾ വന്നു അഭിനധിച്ചത് ഇന്ന് എന്നപോലെ ഓർക്കുന്നു വെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രാൻസിൽ നിന്നു വന്നവർ ഉണ്ടായിരുന്നു. പിന്നീടു മിഡിൽ ഈസ്റ്റിൽ വന്നപൊൽ ഞങ്ങളുടെ കൂടെയാണ് വർക്ക് ചെയ്തത് . അവർ
വിജയത്തിന് പിന്നിൽ
വ്യക്തിപരമായ ബന്ധങ്ങൾ എന്ന ഒരേയൊരു കാര്യമാണ് ഞങ്ങളുടെ വിജയത്തിന്റെ രഹസ്യം. വളരെ ആഴമായ ബന്ധം എപ്പോഴും കസ്റ്റമേഴ്സിനോട് പുലർത്തുന്നു. അതു കസ്റ്റമേഴ്സിനോട് ബിസിനസ് എന്നതിലുപരി എന്തു ആവശ്യങ്ങൾ ഉണ്ടായാലും ഞങ്ങൾ കൂടെ ഉണ്ടാവും. ഉദാഹരണത്തിന് ഷാർജയിലെ പ്രമുഖ പെയിന്റ നിർമ്മാണ കമ്പനി ഷിപ്പിംഗ് മാത്രമല്ല യൂറോപ്പിലെ എന്തെങ്കിലും സർവീസ് ആവശ്യമുണ്ടെങ്കിൽ ജോണിനോട് ആദ്യം ചോദിക്ക് എന്ന് കമ്പനി പറയും. അതെനിക്ക് പ്രചോദനമാണ്. ഒരു കസ്റ്റമർക് നമ്മൾ നൽകുന്ന സർവീസിനു പുറമെ മറ്റ് സർവീസുകൾ അവരുടെ ബിസിനസ്സ് സാമ്പദ്ധ്മായി എന്തു ആവശ്യപെട്ടാലും അതു ചെയ്തു നല്കും. കംബനിയുമായി ആഴമായ വിശ്വസ്യത അവർക്കുണ്ട്.
ആഫ്രിക്ക എന്ന കന്നി മണ്ണ്
ഞാൻ ഒരിക്കലും ആഫ്രിക്കയിൽ പോയി ബിസിനസ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ഓൺലൈൻ മാധ്യമങ്ങൾ ഉണ്ടെങ്കിലും പ്രിന്റ് ന്യൂസ് പേപ്പർ വായിക്കണം എന്നു നിർബന്ധമുള്ളയാളാണ്. ഗൾഫ് ന്യൂസിൽ ആഫ്രിക്ക, ഇന്ത്യ, യൂറോപ്പ്, മിഡ്‌ഡീൽ ഈസ്റ്റ്, പാക്കിസ്ഥാൻ തുടങ്ങി വിവിധ രാജ്യങ്ങളെ പറ്റിയുള്ള പ്രേത്യേക പേജുകൾ ഉണ്ട്. അതു വയിക്കാൻ തുടങ്ങിയ മുതൽ എനിക്ക് ആഫ്രിക്കയോട് താല്പര്യം തോന്നി. ഞാൻ പഠിക്കാൻ തുടങ്ങി. മുപ്പത്തോളം രാജ്യങ്ങളിൽ പോയിട്ടുണ്ട് ഒരു വിധം മറ്റു രാജ്യങ്ങളെ പറ്റി അറിവ് ഉണ്ടായിരുന്നു.
ഞാൻ ആഫ്രിക്കയെക്കുരിച്ച് പഠിക്കാൻ തുടങ്ങി. ആകസ്മികമായി ഉഗാണ്ട എന്ന സ്ഥലത്തു പോയതാണ്. സുഹൃ ത്തുക്കളിൽ ഒരാൾ അവിടെ ഉണ്ടായിരുന്നു. അവിടെ ഞാൻ എക്സിബിഷന്റെ സാധ്യതകളെ കണ്ടു. എന്റെ ഒരു കാഴ്ചപ്പാദിൽ വികസനം കൈ വരിച്ച രാജ്യത്തേക്കാൾ വികസനം നേടാനുള്ള രാജ്യത്ത് ബിസിനസ് വതെയ്യുന്നതാണ് നല്ലത്. മത്സരങ്ങൾ കുറഞ്ഞിരിക്കും. കൃഷി ചെയ്യാത്ത പുതിയ മണ്ണ് പോലെ ആണ് ആഫ്രിക്കയിലെ ചില രാജ്യങ്ങൾ. ഉഗാണ്ടയിൽ കൂടാതെ മറ്റ് രാജ്യങ്ങളിലേക്കും അധികം വൈകാതെ ബിസിനസ്സു വ്യാപിപ്പിക്കും. പലരും ആഫ്രിക്കയെന്ന് കേൾക്കുമ്പോൾ തന്നെ നെഗറ്റീവായി ചിന്തിക്കുന്നത് മീഡി യായിൽ വരുന്ന തെറ്റായ ന്യൂസ് മൂലമാണ്. അവിടെ പട്ടിന്നിയാണ് , പകൽ പോലും ഇറങ്ങി നടക്കൻ പറ്റില്ല അങ്ങനെ നീളുന്നു. 40 വർഷങ്ങൾക്ക് മുൻപ് കേരളം എങ്ങനെ ആയിരുന്നുവോ അങ്ങനെയനു അവിടെത്തെ സിറ്റുവേഷൻ. അവിടെ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ദൈര്യമായി മുന്നോട്ടു പോകാം. 2010 മുതൽ 2020 വരെ ഞാൻ ആഫ്രിക്കയിൽ ആയിരുന്നു. .""
2020 എക്സ്പോ
ലോകം ദുബായിലേക്ക് ഇറങ്ങിയ 2020 എക്സ്പൊയിലും ജെ കെ കെ തങ്ങളുടേതായ സാന്നിധ്യം തെളിയിച്ചു. ലോഹിസ്റ്റിക്സ് മേഖ ലയിലാണ് പങ്കാളിത്ത മുണ്ടായിരുന്നത്. ഫ്രഞ്ച്,ചൈനീസ് പവിലിയൻ കാർഗോ കൈകര്യം ചെയ്തത് തൃപ്പിൾ ഇ ഇവന്റ്സ് ആണ്.
കൂടാതെ പ്രധിരോധ മന്ത്രാലയത്തിന്റെ എക്സിബിഷൻ,പൊതു ഗതാഗതവകുപ്പിന്റെ ട്രേഡ് സെന്ററിൽ വച്ച നടന്ന എക്സിബിഷ്ണൻ ഉൾപ്പെടെ ജെ കെ കെ ഗ്രൂപ്പിന്റെ കയ്യൊപ്പ് ചാർത്തിയ നിരവധി ഇവന്റുകൾ ദുബായി എന്ന സഞ്ചരികളുടെ പരുധീസയിൽ നടന്നത്.
യു എ ഇ ഗോൾഡൻ ലാൻഡ്
തൊന്നൂറുകളിൽ ഏതൊരു മലയാളിയെപോലെ തന്റെ സഹോരൻ വന്നതിന്റെ പുറകെ ഗൾഫിലേക്കു വന്ന തിരുവല്ല സ്വദേശി. ബിസിനസ് ചെയ്യാൻ എല്ലാ ഫേസിലിട്ടീസ് കേരളത്തേക്കാൾ ഉള്ളത് യൂ എ ഇ തന്നെ എന്ന് ഉറപ്പിക്കുകയാണ്. നാട്ടിൽ ബിസിനസ് തുടങ്ങണമെങ്കിൽ കൂടുതൽ തീക്ഷണമായ പ്രവർത്തനരീതി വേണമെന്ന് കോശി ജോൺ. നാട്ടിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾ പലരും പല രാജ്യങ്ങിലെക്ക് മിഗ്രേറ്റി പോയതുകൊണ്ട് ബിസിനസ് ഇവിടെയായതുകൊണ്ട് തുടർന്നുള്ള് ലൈഫ് യു എ ഇ യിൽ തന്നെയാവും. സഹോദരനാണു ആഫ്രിക്കയിലെ ബിസിൻസു നോക്കുന്നത്. ഭാര്യയും ഏക മകളും അടങ്ങുന്നതാണ് കുടുംബം. മകൾ വിവാഹിതയാണ്. എറണാകുളത്താനു താമസം.
പുതിയതായി എയർ ചാപ്റ്റർ ഓപ്പറേഷൻ ,ഇവിടെ നിന്ന് ആഫ്രിക്കയിലേക്ക് എയർ കാർഗൊ തുടങ്ങി. അവിടെ നിന്നു എത്തുന്ന ബിസിനെസ് ആളുകൾ ഒരാഴ്ച വിസിറ്റിംഗ് വിസയിൽ വന്നു പൈർച്ചസ് ചെയ്ത് പോകുന്നവരാണ്. അവർക്ക് സാധനങ്ങൾ അതെ ഫ്ലൈറ്റിൽ കൊണ്ടുപോയാൽ അത്രയും സതോഷമാണ്. അങ്ങനെയുള്ള ബിസിനസ് ആളുകളെ ലക്ഷ്യമി
ട്ടുള്ളതാണ് ഈ തുടക്കം. യു എ ഇ ആണ് എന്നെ എവിടെ വരെ എത്താൻ പ്രചൊദനം തന്നത്. ഹാർഡ് വ്ർക്ക് ചെയ്താൽ നമ്മുക്ക് എന്തും നേടാൻ കഴിയുന്ന ഭൂമിയാണിത്