കംപ്ലീറ്റ് പിങ്ക് നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ഹണി റോസ്. ഏറ്റവും പുതിയ ചിത്രങ്ങള്‍

Written By
Posted Jul 15, 2022|1112

Photo-Shoot
സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് ഹണി റോസ്. ഹണി റോസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങള്‍ ഉടനടി തന്നെ വൈറലാകാറുണ്ട്. ഇപ്പോള്‍ ഇതാ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

കംപ്ലീറ്റ് പിങ്ക് നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാതിലെ റിങ്ങും കഴുത്തിലെ സിമ്പിള്‍ ചെയിനുമൊക്കെയായി ആകെ മൊത്തം കളറായാണ് ഹണിയുടെ വരവ്. എന്നാല്‍ ചെയിനിലെ R എന്ന ലോക്കറ്റാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. R ആരാണെന്നാണ് ഹണിയുടെ ആരാധകര്‍ ഇപ്പോള്‍ തിരക്കിട്ട് തിരയുന്നത്. ജിതിന്‍ ജയചന്ദ്രനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 

വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിലൂടെ സിനിമയിലെത്തിയ നടി തുടര്‍ന്നും ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും എത്തിയിരുന്നു താരം. അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളിലും ഹണി റോസ് തിളങ്ങി. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ് ഉള്‍പ്പെടെയുളള ചിത്രങ്ങളിലൂടെയാണ് നടി ശ്രദ്ധേയായത്.

വികെ പ്രകാശ് സംവിധാനം ചെയ്ത സിനിമയിലെ പ്രകടനം നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറി. തുടര്‍ന്ന് സൂപ്പര്‍താരങ്ങളുടെ എല്ലാം നായികയായും ഹണി റോസ് മോളിവുഡില്‍ അഭിനയിച്ചു.


കരിയറിന്റെ തുടക്കത്തിലാണ് നടി അന്യഭാഷകളില്‍ കൂടുതല്‍ അഭിനയിച്ചത്. മുതല്‍ കനവേ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴ് അരങ്ങേറ്റം. പിന്നീട് തെലുങ്കിലും കന്നഡത്തിലുമെല്ലാം അഭിനയിച്ചു നടി.


മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററാണ് ഹണി റോസിന്റേതായി ഇനി മലയാളത്തില്‍ പുറത്തിറങ്ങാനുള്ള ചിത്രം. തെലുങ്കിലാവട്ടെ നന്ദമൂരി ബാലകൃഷ്ണയുടെ ചിത്രത്തിലും തമിഴില്‍ പട്ടാംപൂച്ചി എന്ന ചിത്രത്തിലും ഹണി നായികയായി ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.
SHARE THIS PAGE!

Related Stories

See All

അൾട്രാ ഗ്ലാമറസ് ആയി മീര ജാസ്മിൻ, ചിത്രങ്ങൾ വൈറൽ

ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയതിന്റെ ...

Photo-Shoot |23.Sep.2022

റിയാലിറ്റി ഷോയിലൂടെ കടന്നു പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ദിൽഷയുടെ പുത്തൻ ഫോട്ടോഷൂട്ട് .

റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ആളാണ് ...

Photo-Shoot |30.Aug.2022

കാർമുകിൽ വർണനായി അനുശ്രീ, ശ്രീകൃഷ്ണ ജയന്തി ചിത്രങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. സിനിമയിലെന്നപോലെ ...

Photo-Shoot |19.Aug.2022

പ്രണയം തുളുമ്പുന്ന വരികളോടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് രേഷ്‍മ നായര്‍

'കുടുംബവിളക്ക്' പരമ്പരയിലെ സുന്ദരിയായ മരുമകളായെത്തി മലയാളി ...

Photo-Shoot |12.Aug.2022


Latest Update

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ഹരിതാഭമാക്കാൻ വേറിട്ടൊരു കൂട്ടായ്മ.

ദുബായ് : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ...

News |08.Jun.2026

അക്കാഫ് ഇവെന്റ്‌സ് ഓഫീസ് ഉദ്‌ഘാടനവും സാഹിത്യ-നൃത്ത വിഭാഗങ്ങളുടെ തുടക്കവും

ദുബായ്. യു.എ.ഇ.യിലെ ഏറ്റവും ബൃഹത്തായ കോളേജ് അലുംനികളുടെ സംഗമസ്ഥാനമായ ...

News |02.Jun.2026

Photo Shoot

See All

Photos