ഷാർജ: യു എ യി ലെ പ്രമുഖ സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനും
വ്യവസായിയുമായ ഡോക്ടർ നാസർ വാണിയമ്പലത്തിന്റെ പുസ്തക പ്രകാശന ചടങ്ങിൽ ഇൻഡോ അറബ് എഴുത്തുകാരുടെയും സമന്വയ വേദിയിൽ
വെച്ച് പ്രകാശിതമായി ഷാർജ ഇസ്ലാമിക ഡിപ്പാർട്ട്മെന്റിന്റെ ഹെഡ് ഷെയ്ഖ് അബ്ദുല്ല മുഹമ്മദ് അൽ ഖാസിമി, യുഎ ഇ എഴുത്തുകാരൻ അഹമ്മദ് ഇബ്രാഹിം, ഷംസുദീൻ ബിൻ മോഹിയുദീൻ,ഡോക്ടർ കെ കെ എൻ കുറുപ്പ് ഹാഷിം നൂഞ്ഞേരി നിസാർ തവങ്കര, വി ടി സലീം, സി എം എ കബീർ മാസ്റ്റർ, കെ എം അബ്ബാസ് തുടങ്ങിയ നിരവധി ബഹുമുഖ വ്യക്തിത്വങ്ങൾ അണിനിരന്ന വേദിയിൽ എല്ലാവരുടെയും സാന്നിധ്യത്തിൽ പ്രൗഢഗംഭീരമായ വേദിയിലാണ് പ്രകാശിതമായ ഹാനി ഹാദി അബ്ദുൽ ഖാദർ മോടഡറേറ്റർ ആയിരുന്നു 3500 ഓളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച പ്രസാധ കർ ലിപി യുടെ അമരക്കാരൻ അക്ബർ അടക്കം നിരവധി ആളുകൾ പങ്കെടുത്തു