ദുബൈയിൽ 1.08 കോടി വ്യാജ ഉത്പന്നങ്ങൾ പിടികൂടി

Written By
Posted Mar 08, 2025|632

News
ദുബൈ :ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 2024-ൽ ദുബൈ കസ്റ്റംസ് 1.08 കോടി വ്യാജ വസ്തുക്കൾ പിടിച്ചെടുത്തതായി ദുബൈ കസ്റ്റംസ് അറിയിച്ചു. 54 പിടിച്ചെടുക്കലുകൾ നടത്തി. ബ്രാൻഡ് വിപണന നഷ്ടം ഒഴിവാക്കാൻ ഉത്പാദകരെ പ്രാപ്തരാക്കുന്നതിനാണ് ഈ ശ്രമം. മയക്കുമരുന്നുമായി ബന്ധപ്പെട്ട പിടികൂടലിൽ 56 ശതമാനം വർധന രേഖപ്പെടുത്തി. ഇവ ഉൾപ്പെടെ 3,273 പിടിച്ചെടുക്കലുകൾ കൈവരിച്ചു. പ്രധാന പദ്ധതികളിലും വകുപ്പ് ശ്രദ്ധേയമായ പുരോഗതി നേടി. 2024'ൽ 84 സംരംഭങ്ങളിൽ 55 എണ്ണം പൂർത്തിയാക്കി. കൈകാര്യം ചെയ്ത‌ ചരക്കിൽ അഞ്ച് ശതമാനം വർധന രേഖപ്പെടുത്തി. എട്ട് ശതമാനം പാസഞ്ചർ ബാഗുകൾ നിരീക്ഷിക്കുന്നതിൽ ഒമ്പത് ശതമാനം വർധനവുണ്ട്. യു എഇ വൈസ് പ്രസിഡൻറും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മ ദ് ബിൻ റാശിദ് അൽ മക്തൂം ആരംഭിച്ച ഡി33 സാമ്പത്തിക അജണ്ടയിൽ വിവരിച്ചിരിക്കുന്ന സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസൃതമായി, എമിറേറ്റിൻ്റെ വാണിജ്യ മേഖല അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്ന് ദുബൈ കസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ബുസെനാദ് എടുത്തു പറഞ്ഞു.

SHARE THIS PAGE!

Related Stories

See All

മനുഷ്യന്റെയും മൃഗത്തിന്റെയും ഒളിഞ്ഞിരിക്കുന്ന കഥയുമായി 'ലർക്ക്'; ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

കൊച്ചി: പ്രമുഖ സംവിധായകനും നടനുമായ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ...

News |10.Jul.2026

യുഎഇ സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

ദുബായ്: യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ ...

News |26.Jun.2026

ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും; മയ്യിത്ത് നമസ്കാരം വൈകുന്നേരം ഷാർജ ഫോറൻസിക്കിൽ

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി ...

News |11.Jun.2026

ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മാഈലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

ഷാർജ: യുഎഇയിലെ ഷാർജയിൽ ടിക്ടോക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ...

News |08.Jun.2026

Latest Update

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ഹരിതാഭമാക്കാൻ വേറിട്ടൊരു കൂട്ടായ്മ.

ദുബായ് : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തരിശുഭൂമിയെ ...

News |08.Jun.2026

അക്കാഫ് ഇവെന്റ്‌സ് ഓഫീസ് ഉദ്‌ഘാടനവും സാഹിത്യ-നൃത്ത വിഭാഗങ്ങളുടെ തുടക്കവും

ദുബായ്. യു.എ.ഇ.യിലെ ഏറ്റവും ബൃഹത്തായ കോളേജ് അലുംനികളുടെ സംഗമസ്ഥാനമായ ...

News |02.Jun.2026

Photo Shoot

See All

Photos