യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ... പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു ... പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും. ... ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു ... ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു ... ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ. ... രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള ... മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ . ... എക്സ്പോ 2020; വഴിയിൽ ഗംഭീരമായ ഉദ്ഘാടന ഗംഭീരം. ... ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടനിൽ. ... "; } ?>

GULF

രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള

അബുദാബി: രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു വേഡ് ഫുഡ് ഫെസ്റ്റിവ. ഒക്ടോബ 13 വരെ എല്ലാ ലുലു ഹൈപ്പമാക്കറ്റുകളിലും മേള നടക്കും. അ വഹ്ദ മാളി നടന്ന മേളയുടെ ഉദ്‌ഘാടനം സിനിമാതാരം ആസിഫ് അലിയും ഇമറാത്തി കലാകാര ഹംസ ഹാഫിദും ലുലു അബുദാബി - അ ദഫ്‌റ റീജിയണ ഡയറക്ട പി.വി.അജയകുമാറും ചേന്ന് നിവഹിച്ചു. ഒരുപാട് നാളുകക്ക് ശേഷമാണ് ഇതുപോലൊരു വേദിയി വരാനും സംസാരിക്കാനും കഴിഞ്ഞതെന്ന് ആസിഫ് പറഞ്ഞു. അത് ഭക്ഷണ വിശേഷങ്ങ പങ്കുവെക്കുന്ന ഒരു പാരിപാടി കൂടിയാവുന്നത് ഏറെ സന്തോഷകരമാണ്. എല്ലാവരും വ്യവസ്ഥക പാലിച്ചുകൊണ്ട് 
ലുലുവി നടക്കുന്ന പരിപാടിയുടെ ഭാഗമാകണമെന്നും ലോകത്തിന്റെ പല ഭാഗങ്ങളി നിന്നുള്ള ഭക്ഷണം ആസ്വദിക്കണമെന്നും അദ്ധേഹം പറഞ്ഞു. 
               സിലിക്ക ഒയാസിസി നടന്ന ദുബായ് മേഖലയിലെ മേളയുടെ ഉദ്‌ഘാടന ചടങ്ങി ദുബായ് റീജിയണ ഡയറക്ട കെ.പി.തമ്പാനും ഇമറാത്തി ഇഫ്ലുവ ഖാലിദ് അ അമേരിയും അഭിനേതാവ് മുഹമ്മദ് അ ഹാഷിമിയും ഭാഗമായി. പത്തുദിവസം നീണ്ടുനിക്കുന്ന മേളയി ലോകത്തിന്റെ പല ഭാഗങ്ങളി നിന്നുള്ള വൈവിധ്യങ്ങളായ ഭക്ഷണപാദാത്ഥങ്ങ ലഭ്യമാക്കും. 'ഫുഡ് ഓ ദി ട്രക്ക്ആശയത്തി വ്യത്യസ്‌തയിനം ഷവമകഇന്ത്യ ചാട്ട് പലഹാരങ്ങ എന്നിവയും ഗ്രി ഹൗസ്ബിരിയാണി ഫെസ്റ്റ്ദേശി ദാബഅറേബ്യ ഡിലൈറ്റ്സ്തട്ടുകടപജ്കൈങ് പിനോയ്എക്സ്പ്ലോറിങ് യൂറോപ്പ്കേക്ക്സ് ആന്റ് കുക്കീസ് തുടങ്ങിയ ആശയങ്ങളി വിവിധ നാടുകളിലെ ഭക്ഷണപദാത്ഥങ്ങളും ലഭ്യമാക്കും. നിരവധി പാചക പരീക്ഷണങ്ങക്കും മത്സരങ്ങക്കും ലുലു ഹൈപ്പമാക്കറ്റുക വേദിയാകും. ഓലൈനായി www.luluhypermarket.com സാധനങ്ങ വാങ്ങുന്നവക്ക് വമ്പിച്ച ഇളവുകളും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യമായിരിക്കുന്നതിനും ആളുകളെ ഒന്നിച്ചുചേക്കുന്നതിനും നല്ല ഭക്ഷണങ്ങക്ക് വലിയ പങ്കാണുള്ളതെന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ട എം.എ.അഷ്‌റഫ് അലി പറഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളി നിന്നുള്ള നല്ല ഭക്ഷണവും രുചികളും ലഭ്യമാക്കുന്നതിലൂടെ ഉപഭോക്താക്കക്ക് നല്ല ആരോഗ്യവും ലുലു ഉറപ്പുനകുന്നതായും അദ്ധേഹം പറഞ്ഞു. 
Views: 41Create Date: 04/10/2021
SHARE THIS PAGE!