എസ്.എൻ. ഡി. പി യോഗം ഷാർജ യൂണിയൻ യൂത്ത് മൂവ്മെൻ്റ് യൂത്ത് ക്രിക്കറ്റ് ലീഗ് season-11

Written By
Posted Mar 07, 2025|133

News
എസ്.എൻ. ഡി. പി യോഗം ഷാർജ യൂണിയൻ യൂത്ത് മൂവ്മെൻ്റ് യൂത്ത് ക്രിക്കറ്റ് ലീഗ് season-11  ൻ്റെ ജേഴ്സി പ്രകാശനം യൂത്ത് മൂവ്മെൻ്റ് പ്രസിഡൻറ് ശ്രീ ശ്രേയസ്  യൂത്ത് സെക്രട്ടറിയും YCL season-11 ജനറൽ കൺവീനറും ആയ ശ്രീ അഭിനന്ദ്, ഫിനാൻസ് ജോയിൻ്റ് കൺവീനർ ശ്രീ കലേഷ് റിസപ്ഷൻ ജോയിൻ്റ് കൺവീനർ ശ്രീ പ്രീസീദ് എന്നിവർ ചേർന്ന് YCL season-11 ബ്രാൻഡ് അംബാസഡറും Mithun's Money Marketing ചെയർമാനും ആയ ശ്രീ മിഥുന് നൽകി നിർവഹിച്ചു.
SHARE THIS PAGE!

Related Stories

See All

അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പതിനാറാമത് ശ്രീ. മുത്തപ്പൻ തിരുവപ്പന മഹോത്സവം 2025

അജ്‌മാൻ:- അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പതിനാറാമത് ശ്രീ. മുത്തപ്പൻ ...

News |09.Apr.2025

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പൊരുത്തമെടുത്ത് ഗ്ലോബൽ സെലിബ്രിറ്റി ലീഗിന്റെ വെട്ടിത്തിളക്കുന്ന തുടക്കം: ക്രിക്കറ്റ്‌മെന്റെയിൻമെന്റിന് ദുബൈ വേദിയായി

ദുബൈയിൽ അരങ്ങേറിയ ഹൈ-വോൾട്ടേജ് ഗ്ലോബൽ സെലിബ്രിറ്റി ലീഗ് (GCL) ഉദ്ഘാടന ...

News |09.Apr.2025

അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പതിനാറാമത് ശ്രീ. മുത്തപ്പൻ തിരുവപ്പന മഹോത്സവം 2025 ഏപ്രിൽ 5,6 തീയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും

അജ്‌മാൻ:- അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പതിനാറാമത് ശ്രീ. മുത്തപ്പൻ ...

News |22.Mar.2025

ദുബൈ ഭരണാധികാരി പ്രഖ്യാപിച്ച പിതാക്കന്മാരുടെ ആരോഗ്യ സംരക്ഷണ പദ്ധതിയിലേക്ക് ഒരുമില്യൺ ദിർഹം നൽകി മലയാളി വ്യവസായി

ദുബൈ: യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ...

News |22.Mar.2025


Latest Update







Photo Shoot

See All

Photos