യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ... പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു ... പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും. ... ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു ... ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു ... ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ. ... രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള ... മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ . ... എക്സ്പോ 2020; വഴിയിൽ ഗംഭീരമായ ഉദ്ഘാടന ഗംഭീരം. ... ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടനിൽ. ... "; } ?>

KERALA

പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു

ദുബായ് : കോവിഡിന്റെ കെട്ട കാലം കഴിഞ്ഞെന്ന ദുബായ് ഭരണാധികാരിയുടെ ട്വീറ്റിന് പിന്നാലെ ദുബായിലെ വാണിജ്യ മേഖല ഉണർന്നതോടെ ബിസിനസ് മേഖല  പുത്തൻ ഉണർവ് കൈവരിച്ചു തുടങ്ങി , സാമ്പത്തിക മേഖലക്കും കുതിപ്പും  സംരംഭകർക്ക് കരുത്തേകുന്ന  സഹായകരമായ തീരുമാനങ്ങളും ഇളവുകളും  പ്രഖ്യാപിച്ചതോടെ ദുബായിൽ പുതിയ സംരഭങ്ങൾ തുടങ്ങുവാനുള്ള തിടുക്കത്തിലാണ് പ്രവാസി സംരംഭകർ, 

ദുബായിൽ പുതുതായി പ്രവർത്തനമാരംഭിച്ച പ്ലസ് വൺ കാർഗോ ദേര ഗോൾഡ് സൂക്ക് മെട്രോ സ്റ്റേഷന് എതിർവശം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് എക്സിക്യു്ട്ടിവ് ഡയറക്ടർ എ.കെ ഫൈസൽ ഉദ്ഗാടനം ചെയ്തു . ആഫ്രിക്കൻ നൈജീരിയ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടെ ഡോർ ടു ഡോർ , വേൾഡ് വൈഡ് കാർഗോ എന്നീ സേവനങ്ങൾ ഏറ്റവും വേഗതയിൽ ലഭ്യമാകുമെന്ന് മാനേജിങ് പാർട്ണർമാരായ , സുബൈർ ഇബ്രാഹിം , അബ്ദുൽ ഷുക്കൂർ എന്നിവർ അറിയിച്ചു, പ്ലസ് വൺ കാർഗോ യു.എ.ഇ ക്കു പുറമെ ജി.സി.സി രാജ്യങ്ങളിൽ കൂടി അടുത്ത വർഷ ആദ്യം പ്രവർത്തനം  വിപുലപ്പെടുത്തുമെന്ന് സി.ഇ.ഓ ഫാമി അബ്ദുൽ അസീസ് .അറിയിച്ചു .
Views: 157Create Date: 14/10/2021
SHARE THIS PAGE!