യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ... പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു ... പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും. ... ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു ... ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു ... ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ. ... രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള ... മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ . ... എക്സ്പോ 2020; വഴിയിൽ ഗംഭീരമായ ഉദ്ഘാടന ഗംഭീരം. ... ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടനിൽ. ... "; } ?>

KERALA

കോ​ണ്‍​ഗ്ര​സ് ത​ക​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കൂ​ടാ​രം: പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് ത​ക​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കൂ​ടാ​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കോ​ണ്‍​ഗ്ര​സ് വി​ടു​ന്ന​വ​ര്‍ ബി​ജെ​പി​യി​ലേ​ക്ക് പോ​കാ​തെ പാ​ര്‍​ട്ടി​യി​ലേ​ക്ക് വ​രു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മാ​യ പ്ര​വ​ണ​ത​യാ​ണ്. ഇ​ത് ഇ​നി​യും ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണ് ക​രു​തേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് ത​ക​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ട് അ​തി​നൊ​പ്പം നി​ല്‍​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​വ​ര്‍ പു​റ​ത്തേ​യ്ക്കു​വ​രും. കോ​ണ്‍​ഗ്ര​സു​കാ​ര്‍ ബി​ജെ​പി​യെ ഒ​ഴി​വാ​ക്കി സി​പി​എ​മ്മി​ല്‍ ചേ​രു​ന്ന​ത് ഗു​ണ​പ​ര​മാ​യ മാ​റ്റ​മാ​ണ്. ഇ​ത് ഇ​നി​യും ശ​ക്തി​പ്പെ​ടു​മെ​ന്നാ​ണ് ക​രു​തേ​ണ്ട​ത്. നാ​ളെ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Views: 44Create Date: 15/09/2021
SHARE THIS PAGE!