യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ... പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു ... പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും. ... ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു ... ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു ... ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ. ... രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള ... മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ . ... എക്സ്പോ 2020; വഴിയിൽ ഗംഭീരമായ ഉദ്ഘാടന ഗംഭീരം. ... ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടനിൽ. ... "; } ?>

TRAVEL

യാ​സ് ഐ​ല​ന്‍​ഡ്​ (അ​ബൂ​ദ​ബി)


ആ​സ്വ​ദി​ക്കാ​ന്‍ മാ​ത്ര​മ​ല്ല, പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം നേ​രി​ല്‍ കാ​ണാ​നു​ള്ള അ​വ​സ​രം കൂ​ടി ഒ​രു​ക്കു​ന്നു​ണ്ട്​ യാ​സ്​ ഐ​ല​ന്‍​ഡ്. 20 മു​ത​ല്‍ 22 വ​രെ രാ​ത്രി ഒ​മ്ബ​തി​ന് വ​ര്‍​ണാ​ഭ​മാ​യ ക​രി​മ​രു​ന്നു പ്ര​യോ​ഗം യാ​സ് ബേ​യി​ല്‍ ന​ട​ക്കും. യു.​എ.​ഇ​യി​ലെ സൂ​പ്പ​ര്‍​സ്​​റ്റാ​റു​ക​ള്‍ അ​ണി നി​ര​ക്കു​ന്ന ര​ണ്ട് ദി​വ​സ​ത്തെ ലൈ​വ് സം​ഗീ​ത നി​ശ​യും 22, 23 തി​യ​തി​ക​ളി​ല്‍ യാ​സ് ദ്വീ​പി​ലാ​ണ് ന​ട​ക്കു​ക. വൈ​കീ​ട്ട് ആ​റു മു​ത​ല്‍ രാ​ത്രി പ​ത്തു​വ​രെ​യാ​ണ് പ​രി​പാ​ടി. സൂ​പ്പ​ര്‍​താ​ര​ങ്ങ​ളാ​യ ഹു​സൈ​ന്‍ അ​ല്‍ ജാ​സ്മി, അ​സ്സ​ല ന​സ്രി, താ​മി​ര്‍ ഹു​സ്‌​നി, മ​റി​യം ഫാ​രി​സ് എ​ന്നി​വ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക ടൂ​റി​സം വ​കു​പ്പി​നു കീ​ഴി​ലാ​ണ്.


16 വ​യ​സും അ​തി​ല്‍ കൂ​ടു​ത​ലു​മു​ള്ള​വ​ര്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ എ​ടു​ത്ത പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന ഫ​ലം കാ​ണി​ക്ക​ണം. ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ത്തി​രി​ക്ക​ണം. 12 നും 16 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക്​ വാ​ക്​​സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മി​ല്ല. എ​ന്നാ​ല്‍, 48 മ​ണി​ക്കൂ​ര്‍ സാ​ധു​ത​യു​ള്ള പി.​സി.​ആ​ര്‍ ഫ​ലം കാ​ണി​ക്ക​ണം. 12 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക​ള്‍​ക്ക്​ സം​ഗീ​ത​നി​ശ​യി​ല്‍ പ്ര​വേ​ശ​ന​മി​ല്ല.

Views: 167Create Date: 16/07/2021
SHARE THIS PAGE!