യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ... പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു ... പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും. ... ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു ... ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു ... ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ. ... രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള ... മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ . ... എക്സ്പോ 2020; വഴിയിൽ ഗംഭീരമായ ഉദ്ഘാടന ഗംഭീരം. ... ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടനിൽ. ... "; } ?>

TRAVEL

വാ​ദി ഷീ​സ്​ (ഷാ​ര്‍​ജ)

ഒ​റ്റ​പ്പോ​ക്കി​ന് ഒ​രു പാ​ട് സ്ഥ​ല​ങ്ങ​ള്‍ കാ​ണാ​ന്‍ വാ​ദി ഷീ​സി​ലേ​ക്ക് പോ​യാ​ല്‍ മ​തി. ഖോ​ര്‍​ഫ​ക്കാ​ന്‍ തു​ര​ങ്ക പാ​ത ആ​രം​ഭി​ക്കു​ന്ന എ​മി​റേ​റ്റ്സ് റോ​ഡി​ല്‍ നി​ന്ന് ഷാ​ര്‍​ജ മ​സ്ജി​ദ് ക​ണ്ട് യാ​ത്ര ആ​രം​ഭി​ക്കാം. ഷാ​ര്‍​ജ​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ള്ളി​യാ​ണി​ത്. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ ആ​ര്‍​ക്കും പ്ര​വേ​ശി​ക്കാം.


പോ​കു​ന്ന വ​ഴി​യി​ല്‍ നി​ന്നെ​ല്ലാം കാ​ര്‍​ഷി​ക ക്ഷീ​ര​മേ​ഖ​ല​ക​ളും ക​രി​മ്ബാ​റ​ക​ള്‍ കാ​വ​ല്‍ നി​ല്‍​ക്കു​ന്ന കൂ​റ്റ​ന്‍ മ​ല​ക​ളും കാ​ഴ്ച്ച​യി​ല്‍ നി​റ​യും. വാ​ദി ഷീ​സ്, അ​ല്‍ റ​ഫീ​സ അ​ണ​ക്കെ​ട്ട്, പു​രാ​ത​ന മ​ല​യോ​ര ഗ്രാ​മ​മാ​യ ന​ജ്ദ് അ​ല്‍ മി​ഖ്സാ​ര്‍, ആം​ഫി തി​യ​റ്റ​ര്‍, ഖോ​ര്‍​ഫ​ക്കാ​ന്‍ മൊ​ത്തം കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന അ​ല്‍ സ​ഹ​ബ്, ഖോ​ര്‍​ഫ​ക്കാ​ന്‍ ബീ​ച്ച്‌, തു​റ​മു​ഖം, പോ​ര്‍​ച്ചു​ഗീ​സ് കോ​ട്ട തു​ട​ങ്ങി നി​ര​വ​ധി സ​ന്തോ​ഷ​ങ്ങ​ളാ​ണ് പെ​രു​ന്നാ​ള്‍ യാ​ത്ര​ക്കാ​രെ കാ​ത്ത് ഖോ​ര്‍​ഫ​ക്കാ​നി​ലി​രി​ക്കു​ന്ന​ത്.

Views: 168Create Date: 16/07/2021
SHARE THIS PAGE!