യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ... പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു ... പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും. ... ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു ... ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു ... ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ. ... രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള ... മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ . ... എക്സ്പോ 2020; വഴിയിൽ ഗംഭീരമായ ഉദ്ഘാടന ഗംഭീരം. ... ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടനിൽ. ... "; } ?>

TRAVEL

മാ​ന്‍​ഗ്രോ​വ്​ ബീ​ച്ച്‌​ (ഉ​മ്മു​ല്‍ഖു​വൈ​ന്‍)

കാ​ര്‍ഷി​ക​പ്പ​ച്ച​ക്ക് പേ​ര് കേ​ട്ട ഉ​മ്മു​ല്‍ഖു​വൈ​നി​ല്‍ സ​ഞ്ചാ​രി​ക​ളെ മാ​ടി വി​ളി​ക്കു​ക​യാ​ണ് മാ​ന്‍ഗ്രോ​വ്' ബീ​ച്ച്‌. ക​ണ്ട​ല്‍കാ​ടി​െ​ന്‍​റ സ​മൃ​ദ്ധി​യി​ല്‍ ഉ​ല്ലാ​സ യാ​ത്ര ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്കു​ള്ള​താ​ണ് ഈ ​തു​രു​ത്തി​െ​ന്‍​റ കാ​ഴ്ച​ക​ള്‍. ജ​ലാ​ശ​യ​ത്തോ​ട് ചേ​ര്‍ന്ന് നി​ല്‍ക്കു​ന്ന ഈ ​ഭൂ പ്ര​ദേ​ശം മ​ല​യാ​ള​ത്ത​നി​മ​യോ​ട് ഏ​റെ സാ​ദൃ​ശ്യം തോ​ന്നു​ന്ന​താ​ണ്. പ​ര​ന്ന് കി​ട​ക്കു​ന്ന ക​ണ്ട​ല്‍ കാ​ടു​ക​ളെ പ്ര​കൃ​തി​യോ​ട്​ ചേ​ര്‍ത്ത് വെ​ച്ച​ത് കാ​ണാ​ന്‍ അ​തി മ​നോ​ഹ​രം. ക​ണ്ട​ലു​ക​ള്‍ക്കി​ട​യി​ലൂ​ടെ ഹ​രി​ത ഭം​ഗി ആ​സ്വ​ദി​ച്ച്‌​ ചെ​റു തോ​ണി സ​വാ​രി ഏ​റെ ഹൃ​ദ്യ​മാ​ണ്. അ​പൂ​ര്‍വ്വ ഇ​നം പ​ക്ഷി​ക​ളു​ടെ ആ​വാ​സ കേ​ന്ദ്രം കൂ​ടി​യാ​ണ് ഇ​വി​ടം.

ഫ്ലെ​മിം​ഗോ​ക​ളെ ചെ​റി​യ കൂ​ട്ട​ങ്ങ​ളാ​യി ഇ​വി​ടെ ക​ണ്ട് വ​രാ​റു​ണ്ട്. ഉ​മ്മു​ല്‍ഖു​വൈ​നി​െ​ന്‍​റ വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​യി ക​ണ്ട​ല്‍ക്കാ​ടു​ക​ള്‍ക്കി​ട​യി​ല്‍ ഒ​രു​ക്കി​യ ഈ ​ഉ​ല്ലാ​സ കേ​ന്ദ്ര​ത്തി​ലെ ഉ​ദ​യാ​സ്ത​മ​യ കാ​ഴ്ച​ക​ള്‍ ന​യ​നാ​ന്ദം ചൊ​രി​യും. ക​ണ്ട​ലു​ക​ള്‍ക്കി​ട​യി​ലൂ​ടെ ജ​ല​സ​ഞ്ചാ​രം ന​ട​ത്താ​ന്‍ ചെ​റു തോ​ണി​ക​ള്‍ ഇ​വി​ടെ ല​ഭ്യം. ബാ​ര്‍ബി​ക്യു​വി​നു​ള്ള സൗ​ക​ര്യ​വും ക​ണ്ട​ല്‍പാ​ര്‍ക്കി​ല്‍ ല​ഭ്യ​മാ​ണ്. ഇ​ത്തി​ഹാ​ദ് പാ​ല​ത്തി​ല്‍ നി​ന്നും റാ​സ​ല്‍ഖൈ​മ ദി​ശ​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി നാ​ല് കി​ലോ​മീ​റ്റ​ര്‍ ദൂ​രം പി​ന്നി​ട്ടാ​ല്‍ ഷെ​യ്ഖ് ഖ​ലീ​ഫ ആ​ശു​പ​ത്രി ച​ത്വ​ര​ത്തി​െ​ന്‍​റ ഇ​ട​ത് വ​ശ​ത്ത് അ​ഗ്​​നി ശ​മ​ന വി​ഭാ​ഗ​ത്തി​െ​ന്‍​റ ഓ​ഫീ​സ് സ​മു​ച്ച​യം കാ​ണാം. ഇ​വി​ടെ നി​ന്ന്​ നീ​ഫ റോ​ഡ് വ​ഴി ര​ണ്ട്​ കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചാ​ല്‍ കി​ട്ടു​ന്ന ക​ട്ട റോ​ഡി​ല്‍ നി​ന്ന്​ അ​ഞ്ച്​ കി​ലോ​മീ​റ്റ​ര്‍ ഉ​ള്‍വ​ശ​ത്താ​ണ് 'ക​ണ്ട​ല്‍ ബീ​ച്ച്‌'. ടി​ക്ക​റ്റ്​ നി​ര​ക്ക്​ 20 ദി​ര്‍​ഹം. പാ​ര​ച്യൂ​ട്ട് സ​ഫാ​രി, ഓ​ഫ് റോ​ഡ് ഡ്രൈ​വി​ങ് തു​ട​ങ്ങി​യ​വ​യും ഈ ​ബീ​ച്ചി​ലെ പ്ര​ത്യേ​ക​ത​യാ​ണ്.

Views: 168Create Date: 16/07/2021
SHARE THIS PAGE!