യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ... പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു ... പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും. ... ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു ... ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു ... ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ. ... രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള ... മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ . ... എക്സ്പോ 2020; വഴിയിൽ ഗംഭീരമായ ഉദ്ഘാടന ഗംഭീരം. ... ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടനിൽ. ... "; } ?>

TRAVEL

ഹ​ത്ത (ദു​ബൈ)

യു.​എ.​ഇ​യി​ലും ഒ​മാ​നി​ലും സ​ന്ദ​ര്‍​ശ​ക വി​സ​യി​ല്‍ എ​ത്തു​ന്ന​വ​ര്‍​ പോ​ലും കേ​ട്ട്​ പ​രി​ച​യി​ച്ച പേ​രാ​ണ്​ ഹ​ത്ത. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന സ്​​ഥ​ലം. ഹ​ജ്​​ര്‍ മ​ല​നി​ര​ക​ളും നീ​ല ജ​ലാ​ശ​യ​വും അ​ണ​ക്കെ​ട്ടും കോ​ട്ട​യും പൈ​തൃ​ക ഗ്രാ​മ​വു​മെ​ല്ലാം ഒ​രു ചു​റ്റ​ള​വി​ല്‍ അ​ണി​നി​ര​ക്കു​ന്ന മ​രു​ഭൂ​മി. റൈ​ഡേ​ഴ്​​സി​നും ഹൈ​ക്കേ​ഴ്​​സി​നും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും ഒ​രേ പോ​ലെ ഇ​ഷ്​​ട​പ്പെ​ടു​ന്ന പ്ര​കൃ​തി ര​മ​ണീ​യ​മാ​യ പ്ര​ദേ​ശം.

യു.​എ.​ഇ​യു​ടെ ച​രി​ത്ര​വും വ​ര്‍​ത്ത​മാ​ന​വു​മെ​ല്ലാം ഒ​രു​പോ​ലെ വി​ളി​ച്ച്‌​ പ​റ​യു​ന്നു​ണ്ട്​ ഹ​ത്ത. എ​ല്ലാ എ​മി​റേ​റ്റി​ലു​ക​ളി​ല്‍ നി​ന്നും​ എ​ത്തി​പ്പെ​ടാ​ന്‍ പ​റ്റി​യ സ്​​ഥ​ല​മാ​ണി​ത്. ബോ​ട്ടി​ങും ക​യാ​ക്കി​ങ്ങും റെ​യ്​​ഡി​ങും ഹൈ​ക്കി​ങു​മെ​ല്ലാം ഇ​വി​ടെ ന​ട​ക്കും. സ്വ​ന്തം വാ​ഹ​ന​മി​ല്ലെ​ങ്കി​ലും പ്ര​ശ്​​ന​മി​ല്ല, ദു​ബൈ ഊ​ദ്​ മേ​ത്ത മെ​ട്രോ സ്​​റ്റേ​ഷ​നി​ല്‍ നി​ന്ന്​ 16ാം ന​മ്ബ​ര്‍ ബ​സ്​ ഹ​ത്ത​യി​ലേ​ക്കാ​ണ്. മൂ​ന്ന്​ മ​ണി​ക്കൂ​ര്‍ സ​മ​യ​മെ​ടു​ക്കു​െ​മ​ന്ന്​ മാ​​ത്രം. ഇ​വി​ടെ എ​ത്തി​യാ​ല്‍ അ​ണ​ക്കെ​ട്ടി​ന്​ സ​മീ​പ​ത്തു​കൂ​ടി പോ​കു​ന്ന ബ​സു​ക​ള്‍ ല​ഭി​ക്കും. സ്വ​ന്തം വാ​ഹ​ന​ത്തി​ല്‍ വ​രു​ന്ന​വ​ര്‍ ഷാ​ര്‍​ജ- മ​ലീ​ഹ റോ​ഡ്​ ഉ​പ​യോ​ഗി​ക്ക​ണം

Views: 173Create Date: 16/07/2021
SHARE THIS PAGE!