യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ... പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു ... പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും. ... ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു ... ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു ... ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ. ... രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള ... മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ . ... എക്സ്പോ 2020; വഴിയിൽ ഗംഭീരമായ ഉദ്ഘാടന ഗംഭീരം. ... ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടനിൽ. ... "; } ?>

CINEMA

എനിക്കൊപ്പം അഭിനയിക്കാന്‍ ഏതു നായകന്‍ വേണം?' എന്ന് ചോദിച്ച സന്ദര്‍ഭം ഉണ്ടായിട്ടുണ്ട്; അങ്ങനെ അഭിപ്രായം പറയുന്ന ഒരാളല്ല ഞാന്‍-അപര്‍ണ

മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള താരമാണ് അപര്‍ണ .എന്നാല്‍ ,സിനിമാക്കാര്‍ക്ക് ഇടയില്‍ മലയാളത്തിലെ ഭാഗ്യ നായിക' എന്ന് തന്നെക്കുറിച്ചുള്ള പറച്ചിലിനെ കുറിച്ച്‌ തുറന്നു പറയുകയാണ് അപര്‍ണ ഇപ്പോള്‍ . എന്റെ അടുത്തു വരുന്ന സിനിമകള്‍ എനിക്ക് ആദ്യ പരിഗണന നല്‍കുന്നതായി തോന്നിയിട്ടുണ്ട് ന്നും . ഇത് അപര്‍ണ ഒക്കെ പറഞ്ഞിട്ട് വേണം എനിക്ക് ഇത് മറ്റൊരാളോട് പറയാന്‍ എന്നാണ് പലരും എന്നോട് പറഞ്ഞിട്ടുള്ളത്. 'എനിക്കൊപ്പം അഭിനയിക്കാന്‍ ഏതു നായകന്‍ വേണം' എന്ന് ചോദിച്ച സന്ദര്‍ഭം വരെ ഉണ്ടായിട്ടുണ്ട്. പൊതുവേ അങ്ങനെ അഭിപ്രായം പറയുന്ന ഒരാള്‍ ഞാന്‍.
പൊതുവേ മലയാളത്തില്‍ നടിമാര്‍ക്കിടയില്‍ ഉണ്ടാകുന്ന ഒരു കാര്യമാണ് ഭാഗ്യ നായിക. എന്നതും ഭാഗ്യം കെട്ട നായിക എന്നതും.എന്നാല്‍,ഞാന്‍ അഭിനയിച്ച സിനിമകള്‍ എല്ലാം അത്യാവശ്യം നന്നായി വന്നിട്ടുള്ളത് കൊണ്ട് എനിക്ക് ഭാഗ്യ നായിക എന്ന ലേബലാണ് പലരും ചാര്‍ത്തി തന്നിട്ടുള്ളത്. അങ്ങനെ പറഞ്ഞു കേള്‍ക്കുമ്ബോള്‍ നമുക്കും ഒരു സന്തോഷമാണ്."ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ മറുപടി .
Views: 165Create Date: 07/07/2021
SHARE THIS PAGE!