യു.എ.ഇ സുവർണ്ണജൂബിലി 50 ദിവസം നീളുന്ന ക്യാമ്പയിനുമായി ലുലു ... പ്ലസ് വൺ കാർഗോ പ്രവർത്തനമാരംഭിച്ചു ... പുതിയൊരു ചിത്രവുമായി "പത്തേമാരി" ടീം വീണ്ടും. ... ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ദുബൈയില്‍ ഓങ്കോളജി സെന്റര്‍ തുറന്നു ... ദുബൈ, വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ നടത്തിയ ഓണാഘോഷ പരിപാടികൾക്ക് ദുബൈ അബ്ജാദ് ഗ്രാൻ്റിൽ വർണ്ണാഭമായ കാലാസന്ധ്യയോടെ സമാപനം കുറിച്ചു ... ബിസിനസുകാരായ പ്രവാസി ദമ്പതികൾക്ക് ഗോൾഡൻ വിസ. ... രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള ... മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ ദുബൈ |മലയാളി ഫിനാൻഷ്യൽ അനാലിസ്റ്റിന് ഗോൾഡൻ വിസ . ... എക്സ്പോ 2020; വഴിയിൽ ഗംഭീരമായ ഉദ്ഘാടന ഗംഭീരം. ... ശൈഖ് മുഹമ്മദ് ബിൻ സായിദ് ബ്രിട്ടനിൽ. ... "; } ?>

GULF

വേൾഡ് മലയാളി കൌൺസിൽ ഷാർജ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ഫുഡ്‌ കിറ്റുകളുടെ വിതരണം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ ഇ.പി.ജോൺസൻ നിർവഹിച്ചു.

വേൾഡ് മലയാളി കൌൺസിൽ ഷാർജ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ഫുഡ്‌ കിറ്റുകളുടെ വിതരണം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ ഇ.പി.ജോൺസൻ നിർവഹിച്ചു. അർഹതയുള്ള ആൾക്കാരെ കണ്ടെത്തി അവർക്കുവേണ്ടുന്ന ഫുഡ്‌ കിറ്റുകൾ എത്തിച്ചുകൊടുക്കുക എന്ന ദൗത്യമാണ് ആദ്യ ഘട്ടത്തിൽ ചെയ്യുന്നതെന്ന് ഷാർജ പ്രൊവിൻസ് പ്രസിഡന്റ്‌ സാവൻ കുട്ടിയുടെ അദ്ധ്യക്ഷപ്രസംഗത്തിൽ പറയുകയുണ്ടായി. സെക്രട്ടറി അജിത് കുമാർ സ്വാഗതം ആശംസിച്ചു. യോഗത്തിൽ WMC ഗ്ലോബൽ വൈസ് പ്രസിഡന്റ് ചാൾസ് പോൾ, മിഡിൽ ഈസ്റ്റ്‌ വൈസ് പ്രസിഡന്റ്‌ വിനേഷ് മോഹൻ, ജനറൽ സെക്രട്ടറി സന്തോഷ്‌ കേട്ടേത്. സെക്രട്ടറി സി.എ.ബിജു എന്നിവർക്കൊപ്പം മിഡിലീസ്റ്റ് മീഡിയ ചെയർമാൻ വി.എസ്‌.ബിജുകുമാർ, ഷാജി മാത്യു,ലാൽ ഭാസ്കർ, ജേക്കബ് തോമസ്, മോഹൻ കാവാലം, ഇങ്നെഷിയസ്, മിലാനഅജിത്, സന്തോഷ്‌ കൈലാസ്, മനോജ്‌, കോശി, സി.വി.റെജി.
,ജോജി ജോൺ.
,പ്രതാപ് എന്നിവർ ആശംസകൾ നേർന്നു..വിശാഖ് മോഹൻ നന്ദി പറഞ്ഞു
Views: 215Create Date: 07/05/2021
SHARE THIS PAGE!