| |
Live Dubai Malayalam
Wed
13
May . 2026
  • Home
  • News
  • Songs
  • Poster
  • Trailer
  • Teaser
  • Photo Shoot
  • Article
  • Reviews
  • Interview
  • Music
  • Short Films
  • Television
  • Web Series
  • Special
    Send your news stories to:
    news@livedubaimalayalam.com
  • ONLINE TV

News

News |02.Aug.2022

കാര്‍ത്തി നായകനാകുന്ന വിരുമൻ ചിത്രത്തിലെ ഗാനത്തിന്റെ പ്രൊമൊ വീഡിയോ. ഓഗസ്റ്റ് 12ന് റിലീസ്.

കാര്‍ത്തി നായകനാകുന്ന പുതിയ സിനിമയാണ് 'വിരുമൻ'. മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുത്തയ്യയുടേതാണ് തിരക്കഥയും. 'വിരുമൻ' ...

News |02.Aug.2022

ടൊവിനോ കല്യാണി കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം തല്ലുമാല. ഓഗസ്റ്റ് 12നാണ് തിയേറ്ററുകളില്‍.

ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് തല്ലുമാല. ഓഗസ്റ്റ് 12നാണ് ചിത്രം ...

News |02.Aug.2022

ഫാമിലി കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ സബാഷ് ചന്ദ്രബോസ് ആഗസ്റ്റ് 5ന് തിയേറ്ററുകളില്‍

ആകാംക്ഷയും പ്രതീക്ഷയും നിറച്ച് സബാഷ് ചന്ദ്രബോസ് ആഗസ്റ്റ് 5ന് തിയേറ്ററുകളില്‍. ഫാമിലി കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ...

News |02.Aug.2022

അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് മാറ്റിവെച്ചു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് മാറ്റിവെച്ചു. അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ ...

News |01.Aug.2022

സുരേഷ് ഗോപി ചിത്രം പാപ്പനിൽ. തിലകന്‍ ചേട്ടന്‍ തിരിച്ചുവന്നിരിക്കുന്നു. അദ്ദേഹത്തിന്‍റെ മകനിലൂടെ.

ജോഷിയുടെ സുരേഷ് ഗോപി ചിത്രം പാപ്പന്‍ .  സുരേഷ് ഗോപി ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ...

News |31.Jul.2022

വലുപ്പച്ചെറുപ്പമില്ലാതെ താരങ്ങൾക്കൊപ്പം മോഹൻലാലിന്റെ ഡാൻസ്.

വലുപ്പച്ചെറുപ്പമില്ലാതെ കൂടെയുള്ള എല്ലാവരോടും ഒരേരീതിയിൽ പെരുമാറുന്ന നടനാണ് മോഹൻലാൽ. സഹപ്രവർത്തകർക്കൊപ്പം ഒന്നിച്ചു ...

News |31.Jul.2022

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഓളവും തീരവും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ഓളവും തീരവും' എത്തുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍. ...

News |31.Jul.2022

വിജയ് നായകനാകുന്ന ചിത്രം, പുതിയ അപ്ഡേറ്റുമായി ലോകേഷ് കനകരാജ്

തമിഴകത്തെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രമാണ് 'വിക്രം'. ലോകേഷ് കനകരാജ് കമല്‍ഹാസനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് 'വിക്രം'. ലോകേഷ് ...

News |30.Jul.2022

നബീൽ–നൗറിൻ എന്നിവരുടെ വിവാഹച്ചടങ്ങിൽ ഫഹദ് കുടുംബസമേതം

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരും തമ്മിലുള്ള സ്നേഹവും സൗഹൃദവും സമൂഹമാധ്യമങ്ങളിൽ ...

News |30.Jul.2022

അവര്‍ക്ക് ആവശ്യമുള്ളത് മാത്രം അവര്‍ കാണുന്നു: വിവാദമാക്കുന്നതിനെതിരെ ദുര്‍ഗ കൃഷ്ണ

കഴിഞ്ഞ കുറേ കാലമായി സമൂഹ മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്ന താരമാണ് ദുര്‍ഗ കൃഷ്ണ. ഇന്റിമേറ്റ് രംഗങ്ങളില്‍ ...

News |29.Jul.2022

കാര്‍ത്തി നായകനാകുന്ന വിരുമൻ ഓഗസ്റ്റ് 12ന് തിയറ്ററുകളില്‍ റിലീസ്

കാര്‍ത്തി നായകനാകുന്ന പുതിയ സിനിമയാണ് 'വിരുമൻ'. മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുത്തയ്യയുടേതാണ് തിരക്കഥയും. 'വിരുമൻ' ...

News |29.Jul.2022

മോഹന്‍ലാലിന്റെ സ്വപ്ന പ്രോജക്ട് ബറോസിന് പാക്കപ്പ്: സൈനിംഗ് ഓഫ് പറഞ്ഞ് മോഹന്‍ലാല്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകത കൊണ്ടുതന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബറോസ്. മാര്‍ച്ച് ...

News |29.Jul.2022

വിവാഹ വാർത്ത വന്നു, ഇനി ബ്രേക്ക് എടുത്താൽ ഗർഭിണിയാക്കും: നിത്യ മേനോൻ

നടി നിത്യ മേനോൻ വിവാഹിതയാകാൻ ഒരുങ്ങുന്നതായി ഈ അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. മലയാളത്തിലെ ഒരു യുവ നടനാണ് ഭാവി വരൻ എന്നും ...

News |29.Jul.2022

കടുവ ആഗസ്റ്റ് നാലിന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീമിങ്

വിവാദങ്ങൾക്കിടയിലും പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ കടുവ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജൂലൈ ഏഴിന് റിലീസ് ...

News |29.Jul.2022

ടൊവിനോ ട്രിപ്പിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രം. അജയന്റെ രണ്ടാം മോഷണം. കാസ്റ്റിംഗ് കോള്‍

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ടൊവിനോ തോമസ് ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം' . മൂന്ന് വേഷങ്ങളിൽ ടൊവിനോ എത്തുന്നു എന്നത് ...

News |28.Jul.2022

ഹെഡ്മാസ്റ്റർ ബാബു ആന്റണി ചിത്രം നാളെ തിയറ്ററുകളിൽ

ആളും ആരവവും ഇല്ലാതെ ഒരു കൊച്ചു സിനിമയുടെ വിശേഷങ്ങൾ മലയാള സിനിമയിൽ താരംഗമാവുകയാണ്.ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് ...

News |27.Jul.2022

സീതാരാമം പ്രൊമോഷന് കൊച്ചിയിലെ ലുലു മാളിൽ ദുൽഖറിന്റെ ചാക്കോച്ചൻ മോഡൽ ഡാൻസ്.

ഇപ്പോൾ എവിടെയും വൈറൽ കുഞ്ചാക്കോ ബോബന്റെ ദേവദൂതര്‍ പാടി ഡാൻസ് ആണ്. ചാക്കോച്ചന്റെ സ്റ്റെപ്പ് മറ്റ് താരങ്ങളടക്കം ...

News |27.Jul.2022

സിനിമയിൽ അഭിനയിക്കാൻ മോഹം, ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച് ചാൻസ് ചോദിച്ച് യുവാവ്

സിനിമയിൽ ചാൻസ് ലഭിക്കാത്തതിനെത്തുടർന്ന് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച് യുവാവ്. എറണാകുളം പുതിയകാവ്- തൃപ്പൂണിത്തുറ ഭാഗത്താണ് ...

News |27.Jul.2022

സിബി മലയിലിന്റെ സംവിധാനത്തില്‍ കൊത്തിന് സെൻസർ ബോർഡിന്റെ യു എ സർട്ടിഫിക്കറ്റ്

ആറുവർഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലിയും റോഷൻ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം കൊത്തിന് സെൻസർ ...

News |27.Jul.2022

തെലുങ്ക് സിനിമയിലും പ്രതിസന്ധി; ഓഗസ്റ്റ് 1 മുതല്‍ ചിത്രീകരണം നിര്‍ത്തുമെന്ന് നിര്‍മ്മാതാക്കള്‍

കൊവിഡ് കാലം ദോഷകരമായി ബാധിച്ച മേഖലകളിലൊന്നാണ് സിനിമാ വ്യവസായം. ബോളിവുഡിന് ഇന്ത്യയിലെ ഒന്നാം നമ്പര്‍ ചലച്ചിത്ര വ്യവസായമെന്ന ...

News |26.Jul.2022

സിഫ അംഗത്വ കാർഡ് വിതരണോദ്ഘാടനം സിനിമാ താരവും സംവിധായകനുമായ ശ്രീ.മധുപാൽ നിർവ്വഹിച്ചു.

സൗത്ത് ഇന്ത്യൻ ഫിലിം അസ്സോസിയേഷൻ്റെ (സിഫ) അംഗത്വ കാർഡ് സിഫ ജനറൽ സെക്രട്ടറിയും പ്രശസ്ത സിനിമാ സംവിധായകനുമായ ശ്രീ.ലാൽജി ജോർജിന് ...


Photo Shoot

See All

Top Teaser

See All

Top Trailer

See All

Latest Update

ലോക തൊഴിലാളി ദിനം: ഹോട്ട്‌പാക്കിന്റെ 1,500 ജീവനക്കാർ ദുബായ് മിറക്കിള്‍ ഗാര്‍ഡനിൽ ഒത്തൊരുമിച്ചു

ദുബായ്: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇ ആസ്ഥാനമായ പ്രമുഖ ...

News |01.May.2026

കാരുണ്യത്തിന്റെ തണലായി അമ്പലപ്പുഴ കുടുംബവേദി: 14 കുടുംബങ്ങൾക്കുള്ള താക്കോൽദാനം ഏപ്രിൽ 25-ന്

അമ്പലപ്പുഴ: സേവനത്തിന്റെ വിത്തുകൾ പാകി അശരണർക്ക് തണലായി മാറിയ ...

News |23.Apr.2026

അച്ചരപ്പാക്കത്തുനിന്നും ദുബായിലേക്ക്; തനത് തമിഴ് രുചികളുമായി ‘മന്ന മെസ്’ ഇനി പ്രവാസികൾക്ക് മുന്നിൽ

ദുബായ്: തമിഴ്‌നാട്ടിലെ തനത് നാടൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഇടമായ ...

News |17.Apr.2026

പ്രയത്നങ്ങളുടെ പൊൻതിളക്കം

പ്രയത്നങ്ങളുടെ പൊൻതിളക്കം – അക്ഷയ തൃതിയയിൽ "നവ്യ" കളക്ഷൻ അവതരിപ്പിച്ച് ...

News |17.Apr.2026

അക്കാഫ് ഇവന്റ്സ് ആരോഗ്യ-മനഃശാസ്ത്ര സെഷൻ സംഘടിപ്പിച്ചു

ദുബായ്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഓൾ കേരള കോളേജസ് അലുമിനി ...

News |15.Apr.2026

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി റമിലിയോ തങ്ങളുടെ 'പൂരം' പെർഫ്യൂം ഓഫ്‌ലൈൻ വിപണിയിലെത്തിക്കുന്നു; കോറൽ പെർഫ്യൂംസുമായി ധാരണാപത്രം ഒപ്പുവെച്ചു.

ഷാർജ:  ഡിജിറ്റൽ വിപണിയിൽ വലിയ വിജയം നേടിയ റമിലിയോയുടെ മുൻനിര ബ്രാൻഡായ ...

News |15.Apr.2026

Send

Send your news stories to
news@livedubaimalayalam.com

Links
Home
About us
Privacy Policy
Contact


Follow us


Visits:

All Rights Reserved in www.livedubaimalayalam.com.

Advertisement