യുഎഇ ദേശീയ ദിനാഘോഷത്തിന് ഹംസയുടെ പ്രത്യേക സൈക്ലിംഗ് യാത്ര

Written By
Posted Nov 25, 2025|101

News
അബുദാബി: യുഎഇയുടെ 54-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മലയാളി യുവാവ് ഹംസ ഒരു പ്രത്യേക സൈക്കിൾ യാത്രയ്ക്ക് തുടക്കമിട്ടു. ഈ യാത്ര ഇന്നലെ മുസാഫയിൽ നിന്ന് ആരംഭിച്ചു.വരാനിരിക്കുന്ന ദിവസങ്ങളിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിലൂടെ യാത്ര തുടരുന്നതാണ്.

ഹംസ തന്റെ സൈക്കിള്‌ യുഎഇയുടെ ദേശീയ പതാകയുടെ നിറങ്ങളാൽ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ഐക്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക, യുഎഇയെ ആദരിക്കുക എന്നിവയാണ് തന്റെ യാത്രയുടെ ലക്ഷ്യമെന്ന് ഹംസ പറയുന്നു.

മലയാളികൾ യുഎഇയുടെ വളർച്ചക്കും വികസനത്തിനും വളരെ വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും, പ്രവാസികളുടെ സമൃദ്ധിക്കും മുന്നേറ്റത്തിനും ഈ രാജ്യം തന്നെ കാരണം ആണെന്നും ഹംസ പറയുന്നു. അതിനാൽ തന്നെ ഈ യാത്ര തന്റെ നന്ദിയുടെ പ്രകടനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒൻപത് വർഷങ്ങളായി അദ്ദേഹം ഈ യാത്ര നടത്തിവരുന്നു. പൂർണ്ണമായി അലങ്കരിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ സൈക്കിൾ പൊതുജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുന്നു
SHARE THIS PAGE!

Related Stories

See All

100 മില്യൺ ദിർഹം നിക്ഷേപ പദ്ധതിയുടെ ഭാഗമായി സോഹോയുടെ യുഎഇയിലെ ആദ്യ ഡാറ്റാ സെന്ററുകൾ ദുബായിലും അബുദാബിയിലും; 100-ലധികം ബിസിനസ് സേവനങ്ങൾ

ദുബൈ: ആഗോള ടെക്‌നോളജി കമ്പനിയായ സോഹോ കോർപ്പറേഷൻ യുഎഇയിലെ ദുബായിലും ...

News |13.Jan.2026

സൗജന്യ നിയമസഹായം തുണയായി: കണ്ണൂര്‍ സ്വദേശിനി ഹഫീസയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത സംഭവത്തില്‍ അജ്മാന്‍ പോലീസ് കണ്ണൂര്‍ സ്വദേശിയെ അറസ്റ്റു ചെയ്തു

അജ്മാൻ: യു.എ.ഇയിൽ ഔദ്യോഗിക ലൈസൻസോടെ സോഷ്യൽ മീഡിയ മാർക്കറ്റിംഗും ...

News |06.Jan.2026

അക്കാഫ് പ്രൊഫഷണൽ ലീഗ് ട്രോഫി അനാച്ഛാദനം ചെയ്തു

ദുബായ്: യു.എ.ഇയിലെ കോളേജ് അലുംനികളുടെ കൂട്ടായ്മയായ അക്കാഫ് ഇവന്റ്‌സ് ...

News |05.Jan.2026

പ്രാർഥന വിഫലമായി; അബുദാബി വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു

അബുദാബി ∙ അബുദാബി - ദുബായ് റോഡിൽ ഗന്തൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ ...

News |05.Jan.2026

Latest Update

അബുദാബിയില്‍ വാഹനപകടം: മൂന്നുസഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുമലയാളികള്‍ മരിച്ചു

അബുദാബി: അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ സഹോദരങ്ങളായ മൂന്നുകുട്ടികള്‍ ...

News |04.Jan.2026

അമേരിക്കയുടെ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരെ യുള്ള കൈയേറ്റങ്ങളെ ലോകം കൈയും കെട്ടി നോക്കി നിൽക്കരുത്. ഇന്ത്യ ഇടപെടണം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

അമേരിക്കയുടെ  സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരെ യുള്ള  ...

News |04.Jan.2026

Photo Shoot

See All

Photos